17.1 C
New York
Thursday, August 11, 2022
Home Special പ്രശസ്ത ഭാഷാഗവേഷക ഡോ.സരിത അഭിരാമം എഴുതുന്ന തുടർ ലേഖന പരമ്പര - "മലയാളലിപി പരിഷ്ക്കരണം -...

പ്രശസ്ത ഭാഷാഗവേഷക ഡോ.സരിത അഭിരാമം എഴുതുന്ന തുടർ ലേഖന പരമ്പര – “മലയാളലിപി പരിഷ്ക്കരണം – ഒരു സാമാന്യാവലോകനം” വെള്ളി ശനി ദിവസങ്ങളിൽ മലയാളി മനസ്സിൽ..!!

മലയാളലിപി പരിഷ്ക്കരണം – എന്തൊക്കെ ലിപി പരിഷ്ക്കരണങ്ങൾ പുതുതായി ഉണ്ടായി, മലയാളം നാം എഴുതുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം..
ചില്ലിനു ശേഷം വരുന്ന കൂട്ടക്ഷരങ്ങൾ, മധ്യമങ്ങൾ പിന്നിൽ ചേർന്നുള്ള കൂട്ടക്ഷരങ്ങൾ, , ചിഹ്നങ്ങൾ, പ്രൂഫ് തിരുത്തൽ തുടങ്ങിയവയെക്കുറിച്ച് ഉദാഹരണ സഹിതം വിശദീകരിക്കുന്ന പുതിയ പംക്‌തി എല്ലാ വെള്ളി ശനി ദിവസങ്ങളിലും മലയാളിമനസ്സിൽ പ്രസിദ്ധീകരിക്കുന്നു ..“മലയാളലിപി പരിഷ്ക്കരണം – ഒരു സാമാന്യാവലോകനം”

മലയാള ഭാഷ ഇഷ്ടപ്പെടുന്നവർക്കും എഴുത്തുകാർക്കും വേണ്ടി സമർപ്പിക്കുന്ന ഈ ലേഖന പരമ്പര തയ്യാറാക്കുന്നത് കവി, നാടകകൃത്ത്, അധ്യാപിക, എന്നീ നിലകളിൽ ശോഭിക്കുന്ന പ്രശസ്ത ഭാഷാഗവേഷക; ഡോ.സരിത അഭിരാമം .

കാത്തിരിക്കുക .. ഡോ.സരിത അഭിരാമം നിങ്ങൾക്കായി തായ്യാറാക്കുന്നു …

“മലയാളലിപി പരിഷ്ക്കരണം – ഒരു സാമാന്യാവലോകനം”
(വെള്ളി- ശനി ദിവസങ്ങളിൽ)

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: