(റിപ്പോർട്ട്: പി.പി. ചെറിയാൻ)
ന്യൂയോര്‍ക്ക്: നവംബര്‍ 2 ന് നടന്ന അമേരിക്കയിലെ പൊതുജന തിരഞ്ഞെടുപ്പില്‍ ഡിസ്ട്രിക്റ്റില്‍ യു എസ് പ്രതിനിധി ആന്റണി ബ്രിന്‍ദിസിയെ 109 വോട്ടുകള്‍ക്ക് പരാജയപ്പെടുത് റിപ്പബ്ലക്കന്‍ സ്ഥാനാര്‍ത്ഥി ക്ലോസിയ ഡനി വിജയിച്ചതായി ന്യൂയോര്‍ക്ക് ജഡ്ജി ഫെബ്രുവരി 5 വെള്ളിയാഴ്ച വിധി പ്രഖ്യാപിച്ചു. ഇതോടെ യു എസ് ഹൗസില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് 221 റിപ്പബ്ലിക്കന്‍ പാര്‍ക്കായി 211 സീറ്റുകളും ലഭിച്ചു.

വിധിയെ തുടര്‍ന്ന് യു എസ് ഹൗസ് പ്രതിനിധിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുവാന്‍ കോടതി അനുമതി നല്‍കി. മൂന്ന് മാസം ബാലറ്റ് പേപ്പറുകളും, വോട്ടിങ്ങ് ടാബ്ലേഷനും വിശദമായി പരിശോധിച്ചതിന് ശേഷമാണ് ജഡ്ജി സ്‌ക്കോട്ട് ഡലികോന്റി തീരുമാനമെടുത്തത്.സ്‌റ്റേറ്റ് അപ്പീല്‍ കോര്‍ട്ടിന് കേസ്സ് പുനഃപരിശോധിക്കാന്‍ സമയം അനുവദിക്കണമെന്നും, അതുവരെ തിരഞ്ഞെടുപ്പ്- സര്‍ട്ടിഫൈ ചെയ്യരുതെന്നും സ്‌ക്കോട്ടിന്റെ അറ്റോര്‍ണിമാര്‍ വാദിച്ചുവെങ്കിലും ജഡ്ജി പരിഗണിച്ചില്ല.ക്ലോസിയാ സത്യപതിജ്ഞ ചെയ്താലും നിയമപരമായിട്ടില്ല വിജയം എന്ന് യു എസ് ഹൗസ് പ്രതിനിധി സൗദ്യയില്‍ നിന്നും പുറത്താക്കുന്നതിനും. പുതുയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് അധികാരമുണ്ടെന്ന് ജഡ്ജി വിധി നിയമത്തിന് ചൂണ്ടിക്കാട്ടി
