17.1 C
New York
Thursday, August 18, 2022
Home US News പുതുപ്പള്ളിയിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോഴും കർമ്മനിരതൻ, (രാജു തരകൻ)

പുതുപ്പള്ളിയിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോഴും കർമ്മനിരതൻ, (രാജു തരകൻ)

ഡാളസ്: രാഷ്ട്രീയ പ്രവർത്തകർക്ക് എക്കാലവും അനുകരണീയനായ മാതൃക ജന സേവകനാണ് ഉമ്മൻ ചാണ്ടി. അതിനൊരുദാഹരണമാണ് ഞായറാഴ്ച ദിവസവും തന്റെ ഭവനത്തിൽ ഒഴുകിയെത്തുന്ന ജനപ്രവാഹം.

ദീർഘ വർഷങ്ങളായ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വനിരയിൽ പ്രവർത്തിയ്ക്കുന്ന അഡ്വഃ . ഡി ജയകുമാറിനൊടൊപ്പം മുൻകൂട്ടി തീരുമാനിച്ചതനുസരിച്ചാണ് ഉമ്മൻ ചാണ്ടിയുടെ ഭവനത്തിൽ അമേരിക്കയിലെ ഡാളസ്സിൽ നിന്നും കേരളത്തിലെത്തിയ ഓൺലൈൻ ലേഖകന് ഇങ്ങനെ ഒരവസരം ലഭ്യമായത്.

പ്രവാസികളെ സ്നേഹിയ്ക്കുന്ന നല്ല മനസ്സും യാതൊരു പ്രതിഫലവും സ്വീകരിക്കാതെ ജനങ്ങളുടെ സാമൂഹ്യ പ്രശ്നങൾക്ക് പരിഹാരം കാണുന്നതിന് അവരോടൊപ്പം നില്ക്കുന്നതാണ് ഉമ്മൻചാണ്ടിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

അധികാരത്തിന്റെ അഹം ഭാവം ഇല്ലാത്ത, എളിമത്വമുള്ള ഉമ്മൻ ചാണ്ടിയെ ആർക്കാണ് മറക്കുവാൻ കഴിയുക .സന്ദർശനം കഴിഞ്ഞു പുറത്തിറങ്ങിയ ലേഖകൻ തന്റെ അനുഭവങ്ങൾ പങ്കിട്ടു.

 

 

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: