17.1 C
New York
Wednesday, November 30, 2022
Home Obituary പി.വി. വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

പി.വി. വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

Bootstrap Example

ഡാളസ്: പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടില്‍ പരേതരായ വര്‍ഗീസിന്റെയും തൃശ്ശൂര്‍ നെല്ലിക്കുന്ന് പുലിക്കോട്ടില്‍ മറിയാമ്മയുടെയും മകന്‍ പി വി വില്‍സണ്‍ (50) ഷാര്‍ജയില്‍ മസ്തിഷ്‌കാഘാതം മൂലം നിര്യാതനായി. ഷാര്‍ജ മാര്‍ത്തോമാ ഇടവകാംഗമാണ്.

ഭാര്യ: കുന്നുംകുളം പഴഞ്ഞി ചീരന്‍ കുടുംബാംഗം സുമ വില്‍സണ്‍.

മക്കള്‍: ഫേബ പി വില്‍സണ്‍, ലിബ്ന പി വില്‍സണ്‍, നിസ്സി പി വില്‍സണ്‍. സഹോദരങ്ങള്‍: ശാന്ത ജേക്കബ്, ഷീല സണ്ണി ഷീജ തമ്പി.

അമേരിക്കയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.പി. ചെറിയാന്റെ ജ്യേഷ്ടസഹോദരിയുടെ പുത്രനാണ് പരേതന്‍.

ഷാര്‍ജ കുന്നംകുളം ക്രിസ്ത്യന്‍ പ്രയര്‍ ഫെല്ലോഷിപ്പ് സ്ഥാപക സജീവ പ്രവര്‍ത്തകനുമായിരുന്നു. പരേതന്റെ ആകസ്മിക വിയോഗത്തില്‍ ഷാര്‍ജ മാര്‍ത്തോമാ ഇടവക അനുശോചനം രേഖപ്പെടുത്തി.

ഭവനത്തിലെ ശൂശ്രൂഷ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് ചാലിശ്ശേരി മാര്‍ത്തോമ്മ ദേവാലയത്തിലെ പൊതുദര്‍ശനത്തിനു ശേഷം നാലിന് ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

ക്രിസ്മസ് അവധി: കർണാടക ആർ.ടി.സി പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചു.

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ര്‍ 22, 23 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 16 സ​ർ​വി​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍...

എല്ലാ റഫറിമാരും വനിതക​ളെന്ന ചരിത്രത്തിലേക്ക് ഖത്തർ ലോകകപ്പിലെ ഈ മത്സരം.

ദോഹ: വനിതകൾക്ക് കൂടുതൽ അവസരം നൽകുന്ന കായിക മാമാങ്കമായി ഇതിനകം ചരിത്രത്തിൽ ഇടംപിടിച്ചുകഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഒരു മത്സരം നിയന്ത്രിക്കുന്ന എല്ലാ റഫറിമാരും വനിതകളെന്ന റെക്കോഡും പിറക്കുന്നു. പുരുഷന്മാർ പന്തുതട്ടുന്ന സോക്കർ യുദ്ധത്തിൽ...

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: മലയാളി ജവാന് വീരമൃത്യു.

സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയാണ്. സുക്മ ജില്ലയിൽ ഇന്നലെയുണ്ടായ...

‘റിഷഭ് പന്ത് സൂപ്പര്‍, സെഞ്ചുറി നഷ്ടമായത് വെറും 90 റണ്‍സിന്’; ‘വാഴ്ത്തി’ ആരാധകര്‍, ബിസിസിഐക്ക് വിമര്‍ശനം.

ടി20 ലോകകപ്പിലും പിന്നാലെ നടന്ന ന്യസിലന്‍ഡ് പരമ്പരയിലും സമ്പൂര്‍ണ പരാജയമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. ന്യൂസിലന്‍ഡിനെതിരെയുള്ള അവസാന ഏകദിനത്തില്‍ 16 പന്തില്‍ 10 റണ്‍സ് മാത്രമാണ് താരം നേടിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: