17.1 C
New York
Monday, June 21, 2021
Home India പി എം എഫ് അഖിലേന്ത്യാ കമ്മിറ്റി -അഡ്വ പ്രേമമേനോൻ കോർഡിനേറ്റർ, വിനു തോമസ് പ്രസിഡൻറ്,അജിത് കുമാർ...

പി എം എഫ് അഖിലേന്ത്യാ കമ്മിറ്റി -അഡ്വ പ്രേമമേനോൻ കോർഡിനേറ്റർ, വിനു തോമസ് പ്രസിഡൻറ്,അജിത് കുമാർ മേടയിൽ ജന: സെക്രട്ടറി

(പി.പി.ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

ന്യൂയോർക്ക്: പ്രവാസി മലയാളി ഫെഡറേഷൻ കുടുംബ സംഗമത്തോടനുബന്ധിച്ചു ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും പി എം എഫ് പ്രതിനിധികളെ ഉൾപ്പെടുത്തി ജനുവരി ഒമ്പതാം തീയതി ബോൾഗാട്ടി പാലസിൽ ചേർന്ന പൊതു യോഗം 2021 – 2022 വർഷത്തെ അഖിലേന്ത്യാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

അഡ്വക്കേറ്റ് പ്രേമം മേനോൻ മുംബൈ ഇന്ത്യൻ കോർഡിനേറ്റർ, ശ്രീ കെ ആർ മനോജ് രാജസ്ഥാൻ വൈസ് ചെയർമാൻ, ശ്രീ വിനു തോമസ് കർണാടക പ്രസിഡൻറ്, ശ്രീ അജിത് കുമാർ മേടയിൽ ഡൽഹി ജനറൽ സെക്രട്ടറി, ശ്രീ K നന്ദകുമാർ കൽക്കട്ട ട്രഷറർ, കമ്മറ്റി അംഗങ്ങളായി ശ്രീ അലക്സ് പി സുനിൽ പഞ്ചാബ്, ശ്രീ മുരളീധരൻ ജാർഖഡ്, കെ പി കോശി നാസിക്, ശ്രീ ജോഷി ജോസഫ് നാസിക് , ശ്രീ മുകേഷ് മേനോൻ ഡൽഹി, ശ്രീ ജോളി ഇലന്തൂർ മധ്യപ്രദേശ്, ശ്രീ പി എസ് നായർ ചെന്നൈ, ശ്രീ ബൈജു ജോസഫ് ഔറംഗബാദ്, ശ്രീ ജെറാൾഡ് chennai, ശ്രീമതി എലിസബത്ത് സത്യൻ നാസിക്, ശ്രീ ഇന്ദു രാജ് മധ്യപ്രദേശ്, ശ്രീ പത്മനാഭൻ ഔറംഗബാദ്, ശ്രീ രഞ്ജിത്ത് നായർ മഹാരാഷ്ട്ര, ശ്രി ഷിബു ജോസ് നാസിക്, ശ്രീ സുനിൽകുമാർ ഹൈദരാബാദ്, ശ്രീ ഐസക് തെലുങ്കാന, ശ്രീ അനിൽ നായർ രാജസ്ഥാൻ, ശ്രീ സതീഷ് ജയ്പൂർ, ശ്രീ അജേഷ് രാജസ്ഥാൻ, ശ്രീ പ്രവീൺ അരുണാചൽപ്രദേശ്, ശ്രീ പോൾ ഡിക്ലാസ് ഹരിയാന, ശ്രീ മനോജ് നായർ ഉത്തർപ്രദേശ്, ശ്രീ പ്രദീപ് നായർ മേഘാലയ, ശ്രീ സജീവ് രാജൻ അരുണാചൽപ്രദേശ്, ശ്രീ ജഗദീഷ് പിള്ള വാരണാസി, ശ്രീ തോമസ് ഡൽഹി, ശ്രീമതി ഷെർലി രാജൻ ഡൽഹി.എന്നിവരെയും തിരഞ്ഞെടുത്തു

അഡ്വക്കറ്റ് പ്രേമ മേനോൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽസെക്രട്ടറി ശ്രീ വർഗീസ് ജോൺ, കേരള സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ ബിജു കെ തോമസ്, പ്രസിഡണ്ട് ശ്രീ ബേബി മാത്യു തുടങ്ങിയവർ പങ്കെടുത്തു . യോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ വർഗീസ് ജോൺ സ്വാഗതം ആശംസിക്കുകയും ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് പ്രവാസി മലയാളി ഫെഡറേഷൻ കുറിച്ച് ഒരു സംക്ഷിപ്ത രൂപം കൊടുക്കുകയും കേരള കോർഡിനേറ്റർ ശ്രീ ബിജു കെ തോമസ് നന്ദി രേഖപ്പെടുത്തി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഉ​ണ്ടാ​കു​ക. ദ്വീ​പി​ലെ എ​ല്ലാ ക​ട​ക​ൾ​ക്കും ഇ​നി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ തു​ട​രു​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു നാലാം ദിവസമായ ഇന്ന് മഴയെത്തുടർന്ന് മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. ആദ്യ സെഷൻ കളി നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിലപ്പോൾ ഇന്നത്തെ മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ആദ്യ ദിവസം പൂർണമായും മഴ...

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും..

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും.. മമ്മൂട്ടിയും കൊച്ചുമകള്‍ മറിയവും ഒന്നിച്ചുളള മിക്ക ചിത്രങ്ങളും, സമൂഹമാധ്യമങ്ങളില്‍ മിന്നൽ വേഗത്തിലാണ്, വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൻ ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടി കൊച്ചുമകൾ  മറിയത്തിന് മുടി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap