17.1 C
New York
Thursday, December 8, 2022
Home Kerala പാക്ക് സൈന്യത്തിൻ്റെ സഹായവും നിർദേശവും അനുസരിച്ച്; അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രവർത്തിക്കുന്നത്

പാക്ക് സൈന്യത്തിൻ്റെ സഹായവും നിർദേശവും അനുസരിച്ച്; അഫ്ഗാനിസ്ഥാനിൽ താലിബാൻ പ്രവർത്തിക്കുന്നത്

Bootstrap Example

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കൊടും ഭീകരൻ മാരായ താലിബാന് പാകിസ്ഥാൻ സൈന്യവും അവരുടെ രഹസ്യന്വേഷണ വിഭാഗവും നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് താലിബാൻ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇക്കാര്യം അറിയിച്ചത് കാബൂൾ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ‘ദി കാബൂൾ ടൈംസ് ‘പത്രമാണ് അവരുടെ മുഖപ്രസംഗത്തിൽ എഴുതിയത്.

പാക്കിസ്ഥാൻ്റെ ഉത്തരവുകൾ പ്രകാരമാണ് ജിഹാദിൻ്റെ പേരിൽ കൊലയും നശീകരണവുമാണ് താലിബാൻ തീവ്രവാദികൾ നടത്തുന്നത്. കാബൂൾ ടൈംസ് വാർത്ത ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ടിൽ പറയുന്നത്.

പാകിസ്ഥാനിൽ താലിബാൻ തീവ്രവാദി നേതാക്കൾ സ്വാതന്ത്രൃത്തോടെ ഇറങ്ങി നടക്കുന്നതും അവർ പ്രാർത്ഥനകളിൽ പണം ആവശ്യപ്പെടുന്നതും കാബുൾ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അഫ്ഗാൻ സൈന്യത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഭീകരരുടെ മൃതദേഹം പാകിസ്ഥാനിൽ കൊണ്ടുവന്ന് താലിബാൻ സംസ്കാരം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇതുകൂടാതെ പാക്കിസ്ഥാൻ താലിബാൻ തീവ്രവാദി നേതാക്കൾക്കും മറ്റും ആരോഗ്യസേവനങ്ങൾ ചെയ്തു കൊടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: