17.1 C
New York
Sunday, September 19, 2021
Home US News പാകിസ്ഥാൻ്റെ താലിബാൻ ബന്ധം; മുന്നറിയിപ്പു നൽകി അമേരിക്ക

പാകിസ്ഥാൻ്റെ താലിബാൻ ബന്ധം; മുന്നറിയിപ്പു നൽകി അമേരിക്ക

ന്യൂയോർക്ക് : അഫ്ഗാനിൽ ഭരണം കയ്യടക്കാൻ താലിബാന് സഹായം നൽകിയ പാകിസ്താനെ വിമർശിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ.

ഹഖ്വാനിനെറ്റ് വർക്കിലെ ഭീകരരുൾപ്പെടെയുള്ള താലിബാനികൾക്ക് പാകിസ്താൻ അഭയം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ ജനതയ്‌ക്കിടയിൽ താലിബാൻ ഭീകരർ അപരിഷ്‌കൃത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

താലിബാനെ പിന്തുണയ്‌ക്കുന്നതിലൂടെ നിരവധി ലക്ഷ്യങ്ങൾ നേടിയെടുക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. അമേരിക്കയുമായി തർക്കത്തിലേർപ്പെടുക ഇതിലെ പ്രധാനപ്പെട്ടതാണ് . ഭീകരരെ പിന്തുണയ്‌ക്കാതെ അഫ്ഗാൻ വിഷയത്തിൽ മറ്റ് രാജ്യങ്ങൾക്കൊപ്പം അണി നിരക്കുകയാണ് പാകിസ്താൻ ചെയ്യേണ്ടതെന്നും ബ്ലിങ്കൺ വ്യക്തമാക്കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: