17.1 C
New York
Wednesday, January 26, 2022
Home US News പന്ത്രണ്ടുവയസ്സുകാരി ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കി അരിസോണ യുണിവേഴ്‌സിറ്റിയിലേക്ക്

പന്ത്രണ്ടുവയസ്സുകാരി ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കി അരിസോണ യുണിവേഴ്‌സിറ്റിയിലേക്ക്

റിപ്പോർട്ട്: പി.പി. ചെറിയാൻ

അരിസോണ: അലിന വിക്കറിന് വയസ്സ് പന്ത്രണ്ട് , ഹോം സ്‌കൂളിലൂടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി , അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പഠനത്തിനായി ഒരുങ്ങുന്നു .

ആസ്‌ട്രോനോമിക്കല്‍ ആന്റ് പ്ലാനറ്ററി സയന്‍സ് ആന്റ് കെമിസ്ട്രിയില്‍ ബിരുദം വേണമെന്ന് അലിന വിക്കര്‍ പറയുന്നത്.

പതിനാറു വയസ്സാകുമ്പോള്‍ നാസയില്‍ ജോലി കണ്ടെത്തണം ബിരുദപഠനത്തിനിടയില്‍ തന്നെ ശൂന്യാകാശപേടകം എങ്ങനെ നിയന്ത്രിക്കണമെന്ന് മനസിലാക്കണം , ജീവിതത്തിലെ ആഗ്രഹങ്ങള്‍ പുറത്ത് പ്രകടിപ്പിക്കുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് അലിന.

നാലുവയസ്സില്‍ തന്നെ അലിന പറയുമായിരുന്നു എനിക്ക് നാസയില്‍ ജോലി ചെയ്യണമെന്ന്. , അമ്മ ഡഫിന് മക്ക്യാര്‍ട്ടര്‍ പറഞ്ഞു .

ഭാവിയെക്കുറിച്ച് ഇനോക്ക് എന്റേതായ സ്വപ്നങ്ങള്‍ ഉണ്ട് . ഒരു എഞ്ചിനീയര്‍ ആകുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം . പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ശൂന്യാകാശത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനും ഞാന്‍ ആഗ്രഹിച്ചു . ആഗ്രഹിക്കുന്നതൊന്നും അസാധ്യമല്ല എന്നാണെന്റെ വിശ്വാസം.

പ്രായത്തേക്കാള്‍ വളര്‍ച്ച പ്രാപിച്ച ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്ന അലീന മറു കുട്ടികള്‍ക്ക് കൂടി മാതൃകയാകുന്നു . മാതാപിതാക്കളുടെ സീമാതീതമായ സഹകരണം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായും പന്ത്രണ്ടു വയസ്സുകാരി അലിന പറഞ്ഞു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മകൾ മായുന്നു ( കവിത )

മറന്നുപോകുന്നു മനസിലോർമ്മകൾമറഞ്ഞു പോകുന്നു കണ്ണിലീകാഴ്ചകളൊക്കെയും.വിങ്ങുന്നു മാനസം കാഴ്ചയില്ലാതെവരളുന്നു മിഴികൾ -ഉഗ്രമാം വിജനത പേറുമീവഴികളിൽഏറുംഭയത്താൽ നൂറുങ്ങുന്നുഹൃദയവും.അരികിലായ്, അങ്ങകലെയായ്ഓർമ്മകൾ പുതപ്പിട്ട കാഴ്ചകളെങ്ങോമറഞ്ഞുപോയ്.കാണ്മതില്ലെൻ നാടിൻ തുടിപ്പായൊ -രടയാള ചിത്രങ്ങളെങ്ങുമെങ്ങും,കാൺമതില്ലെൻ നാടിന്നതിരിട്ടകാഴ്ചത്തുരുത്തിന്നോർമ്മകളും .മറന്നു പോയ് ഓർമ്മയിൽ വരച്ചിട്ടസംസക്കാര സുഗന്ധത്തുടിപ്പുകളും...

തങ്കമ്മ നൈനാൻ (78) ഡാളസിൽ നിര്യാതയായി

ഡാളസ്: ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78) ഡാളസ്സ് ടെക്സാസ്സിൽ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗമാണ് പരേത.ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് അംഗമാണ് മക്കൾ: മോൻസി-ജോൺ...

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...

അമ്മേ ഭാരതാംബേ… (കവിത)

സമത്വമാകണം…. സമതയേകണം…മമതചൂടും ഉൾക്കരുത്തിൽതെളിമയാകണം…മഹിമയേറും ഭാരതത്തിൻമക്കളായ നമ്മളെല്ലാംമറന്നുപോയിടാതെ കാത്തുവയ്ക്കണം…ഒരുമയെന്നുമുള്ളിൽ കാത്തുവയ്ക്കണം…പെരുമയെന്നുമുള്ളിൽചേർത്തുവയ്ക്കണം….കരുതലോടെന്നുംഈ പുണ്യഭൂമിയിൽസുരക്ഷയേകിടുംധീരരാം ജവാൻമാർ…നമുക്കവർക്കുവേണ്ടിഒത്തുചേർന്നു പ്രാർത്ഥിച്ചിടാം…ജാതിമതവർഗ്ഗവർണ്ണ ചിന്തകൾകൈവെടിഞ്ഞുഒത്തുചേർന്നു പോരാടി,നേടിയ സ്വാതന്ത്ര്യം,മനസ്സിലെന്നും കൊളുത്തി വയ്ക്കാംനിലവിളക്കിൻ ദീപമായ്…വ്യർത്ഥമായ ചിന്തകൾകഠിനമായ വാശികൾകൈവെടിഞ്ഞു ചേർന്നിടാംഇനി സ്പർദ്ധവേണ്ടയൊന്നിലും….മനുജനെവാക്കിലെ മഹത്വമെന്നുംകാത്തിടാൻകരങ്ങൾ നമ്മൾ കോർക്കണം,കരുത്തു തമ്മിൽ...
WP2Social Auto Publish Powered By : XYZScripts.com
error: