17.1 C
New York
Sunday, April 2, 2023
Home US News ന്യൂയോർക്: പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യ ചാപ്റ്റർ (എൻ.ആർ.കെ) പ്രതിനിധികളെ പ്രഖ്യാപിച്ചു

ന്യൂയോർക്: പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യ ചാപ്റ്റർ (എൻ.ആർ.കെ) പ്രതിനിധികളെ പ്രഖ്യാപിച്ചു

(പി പി ചെറിയാൻ, ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

ന്യൂയോർക്ക് :ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ 2021 2022 വർഷത്തെ ഇന്ത്യ ചാപ്റ്റർ (എൻ.ആർ.കെ) ഭാരവാഹികളെ തെരഞ്ഞെടുത്തു.

അഡ്വ. പ്രേമം മേനോൻ മുംബൈ (ഇന്ത്യൻ കോഓർഡിനേറ്റർ), കെ.ആർ. മനോജ് രാജസ്ഥാൻ (വൈസ് ചെയർമാൻ), വിനു തോമസ് കർണാടക (പ്രസിഡന്‍റ്), അജിത് കുമാർ മേടയിൽ ഡൽഹി (ജനറൽ സെക്രട്ടറി), കെ. നന്ദകുമാർ കൽക്കട്ട (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അലക്സ് പി. സുനിൽ (പഞ്ചാബ്), മുരളീധരൻ (ജാർഖഡ്), കെ.പി. കോശി, ജോഷി ജോസഫ് (നാസിക് ), മുകേഷ് മേനോൻ (ഡൽഹി), ജോളി ഇലന്തൂർ (മധ്യപ്രദേശ്), പി.എസ്. നായർ (ചെന്നൈ), ബൈജു ജോസഫ് (ഔറംഗബാദ്), ജെറാൾഡ് ചെന്നൈ), എലിസബത്ത് സത്യൻ (നാസിക്), ഇന്ദു രാജ് (മധ്യപ്രദേശ്), പത്മനാഭൻ (ഔറംഗബാദ്), രഞ്ജിത്ത് നായർ (മഹാരാഷ്ട്ര), ഷിബു ജോസ് (നാസിക്), സുനിൽകുമാർ (ഹൈദരാബാദ്), ഐസക് (തെലുങ്കാന), അനിൽ നായർ (രാജസ്ഥാൻ), സതീഷ് (ജയ്പൂർ), അജേഷ് (രാജസ്ഥാൻ), പ്രവീൺ (അരുണാചൽപ്രദേശ്), പോൾ ഡിക്ലാസ് (ഹരിയാന), മനോജ് നായർ (ഉത്തർപ്രദേശ്), പ്രദീപ് നായർ (മേഘാലയ), സജീവ് രാജൻ (അരുണാചൽപ്രദേശ്), ജഗദീഷ് പിള്ള (വാരണാസി), തോമസ് (ഡൽഹി), ഷെർലി രാജൻ (ഡൽഹി).എന്നിവരെയും തെരഞ്ഞെടുത്തു

അഡ്വ. പ്രേമ മേനോന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ ബിജു കെ തോമസ്, പ്രസിഡന്‍റ് ബേബി മാത്യു തുടങ്ങിയവർ പങ്കെടുത്തു . യോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ സ്വാഗതവും ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് പ്രവാസി മലയാളി ഫെഡറേഷൻ കുറിച്ച് ഒരു സംക്ഷിപ്ത രൂപം കൊടുക്കുകയും കേരള കോഓർഡിനേറ്റർ ബിജു കെ തോമസ് നന്ദിയും പറഞ്ഞു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: