17.1 C
New York
Saturday, July 31, 2021
Home Kerala ന്യൂയോർക്കിൽ കോവിഡ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ, ജനങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷം

ന്യൂയോർക്കിൽ കോവിഡ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ, ജനങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷം

ന്യൂയോർക്ക്: അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്ക് നിവാസികൾക്ക് ആശ്വാസത്തിൻ്റെ നാളുകൾ. നിർബന്ധിത കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി. ഗവർണർ ആൻഡ്രൂ ക്യൂമോ നിർബന്ധിത കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു എന്ന് അറിയിപ്പ് വന്നതോടെ ന്യൂയോർക്ക് സംസ്ഥാനത്തോട്ടാകെ ചൊവ്വാഴ്ച രാത്രി, പടക്കം പൊട്ടിച്ചാണ് പ്രഖ്യാപനം ആഘോഷിച്ചത്. സംസ്ഥാനത്തെ 70 ശതമാനം ആളുകൾക്കും ഒരു ഡോസ് കോവിഡ് വാട്സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമാണ് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.

അമേരിക്കയിലെ മറ്റ് സംസ്ഥാനത്തെക്കാളും ന്യൂയോർക്കിൽ മുതിർന്ന പൗരന്മാർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഇവിടുത്തെ ഗവർണർ പറഞ്ഞു. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും കൂടുതൽ കാര്യങ്ങൾ ഇനിയും ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് കൂടുതൽ പ്രതിരോധ കുത്തിവെപ്പുകൾ തുടരുമെന്നും ഗവർണർ ആൻഡ്രൂ ക്യൂമോ പറഞ്ഞു. കൂടാതെ സാമൂഹ്യവുമായ നിയന്ത്രണങ്ങൾ ഉടനടി നീക്കം ചെയ്യും. അതേസമയം സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുള്ള ചില നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ചില പരിപാടികളിൽ പ്രവേശനം നേടുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്നും ഗവർണറുടെ ഓഫീസ് അറിയിച്ചു. എന്നാൽ, കോവിഡ് വാക്സിങ് സ്വീകരിക്കാത്തവർ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...

കൊ​ട്ടാ​ര​ക്ക​രയിൽ ആ​ൾ താമസമില്ലാത്ത വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച .

കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ തെ​രു​വി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്നു. പ​റി​ങ്കാം​വി​ള വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ വ​സ​തി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. കു​ടും​ബം ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി പെ​രു​മ്പാ​വൂ​രാ​യി​രു​ന്ന​തി​നാ​ൽ കു​റ​ച്ച് ദി​വ​സ​മാ​യി വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ്...
WP2Social Auto Publish Powered By : XYZScripts.com