17.1 C
New York
Thursday, December 2, 2021
Home US News "നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ 2021" ൻറെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 30 ശനിയാഴ്ച 5...

“നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ 2021” ൻറെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 30 ശനിയാഴ്ച 5 .00 PM (MST) ന്.

വാർത്ത അയച്ചത് : ജോസഫ് ജോൺ കാൽഗറി

കാൽഗറി: കാൽഗറി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “NAMMAL ” (North American Media center for Malayalam Arts and Literature), ന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ കുട്ടികൾക്കായി നടത്തിയ “നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ 2021” എന്ന ഓൺലൈൻ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 30 ശനിയാഴ്ച 5 .00 PM (MST), [7 .00 PM (EST) ]യ്ക്കു ഓൺലൈനിൽ നടക്കുന്നതായിരിക്കും. പരിപാടികൾ തത്സമയം www.nammalonline.com/live എന്ന ലിങ്കിൽ കാണാവുന്നതാണ്.

കാനഡയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വന്ന അനേകം മത്സരാത്ഥികളിൽ നിന്നും , അഞ്ചു വിവിധ ഘട്ടങ്ങളിലൂടെ മത്സരിച്ചു ഫൈനലിൽ എത്തിയ അഞ്ചു പേരിൽനിന്ന് , 1 ,2 ,3 സ്ഥാനങ്ങളിക്കുള്ളവരെ അന്നേ
ദിവസം തിരഞ്ഞെടുത്തു . മത്സരഫലം പ്രഖ്യാപിക്കുന്നതായിരിക്കും.

വാർത്ത അയച്ചത് : ജോസഫ് ജോൺ കാൽഗറി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: