17.1 C
New York
Tuesday, September 21, 2021
Home US News ദേശീയ ഓണാഘോഷം: ഇന്ത്യൻ കോൺസുലേറ്റ് പ്രധിനിധികൾ പങ്കെടുക്കും

ദേശീയ ഓണാഘോഷം: ഇന്ത്യൻ കോൺസുലേറ്റ് പ്രധിനിധികൾ പങ്കെടുക്കും

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: ദേശീയ ഓണാഘോഷത്തിൽ ഇന്ത്യൻ കോൺസുലേറ്റ് പ്രധിനിധികൾ പങ്കെടുക്കുമെന്ന് ഓണാഘോഷ ചെയർമാൻ വിൻസൻ്റ് ഇമ്മാനുവേൽ പറഞ്ഞു. ഓഗസ്റ്റ് 21 ശനിയാഴ്ച്ച വൈകുന്നേരം മൂന്നു മുതൽ രാത്രി 10 വരെ കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൽ, ഏഴു വേദികളിലാണ് ദേശീയ ഓണാഘോഷം ചരിത്രം കുറിക്കുക.

കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൻ്റെ മേൽവിലാസം: 9130 Academy Rd, Philadelphia, PA 19114. കൂടുതൽ വിവരങ്ങൾക്ക് സുമോദ് നെല്ലിക്കാല (267 322 8527), സാജൻ വർഗീസ് (215 906 7118 ) രാജൻ സാമുവേൽ (215 435 1015), വിൻസൻ്റ് ഇമ്മാനുവേൽ (215 880 3341).

(പി ഡി ജോർജ് നടവയൽ)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: