17.1 C
New York
Sunday, June 4, 2023
Home Obituary തോമസ് നൈനാന്‍ (നോബിള്‍) ഡാളസ്സില്‍ നിര്യാതനായി

തോമസ് നൈനാന്‍ (നോബിള്‍) ഡാളസ്സില്‍ നിര്യാതനായി

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്സ്: പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാന്‍ ഗ്രേയ്‌സ് ദമ്പതികളുടെ മകന്‍ തോമസ് നൈനാന്‍ (34) (നോബിള്‍) ഡാളസ്സില്‍ അന്തരിച്ചു. ഐ ടി ഉദ്യോഗസ്ഥനായിരുന്ന ഡാളസ് അഗപ്പ ബ്രദറണ്‍ അസംബ്ലി അംഗമാണ്.

ഭാര്യ- അബിയ (അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്. സഹോദരിമാര്‍ നിസ്സി- ജോജി (ഡാളസ്സ്), എമിലി- ലൈജു (തിരുവനന്തപുരം).

പൊതുദര്‍ശനം ഫെബ്രുവരി 26 ന് വെള്ളിയാഴ്ച വൈകിട്ട് 4.30 മുതല്‍ മക്കാര്‍തര്‍ ബിലവ്ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിൽ വച്ചും (8001 മസ്താംഗ് ഡ്രൈവ്- ഇര്‍വിംഗ്), സംസ്‌ക്കാര ശുശ്രൂഷകൾ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 9.30 മുതല്‍ മക്കാര്‍തര്‍ ബിലവ്ഡ് ബാപ്റ്റിസ്റ്റ് ചർച്ചിൽ വച്ച് ആരംഭിക്കുന്നതും , തുടര്‍ന്ന് കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയിൽ സംസ്‌ക്കാരം നടത്തപ്പെടുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റീവ് തോമസ്- 469 226 4949, ജെയ്‌സണ്‍ തോമസ്: 214 679 7393

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു...

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഭൂരിപക്ഷം ശരിയാകണമെന്നില്ല. ...................................................................... ഒരു ഗ്രാമത്തിലെ പ്രവാചകൻ സത്യസന്ധമായ പ്രവചനങ്ങൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിൻ്റെ മുൻകൂട്ടിയുളള നിർദ്ദേശങ്ങൾ, നാടിനെ പല അപകടങ്ങളിൽ നിന്നും രക്ഷിച്ചിരുന്നു. ഒരിയ്ക്കലൊരു മഴയ്ക്കുശേഷം ഗ്രാമത്തിലെ തടാകത്തിൽ നിന്നു വെള്ളം കുടിക്കരുതെന്ന് അദ്ദേഹം...

🌞ശുഭദിനം🌞 | 2023 | ജൂൺ 04 | ഞായർ ✍അർച്ചന കൃഷ്ണൻ

" നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക " ബൈബിൾ ഇന്ന് അന്യം നിന്നുപോയതും,ഇപ്പോൾ പഴയ കാല സിനിമകളിൽ മാത്രം കാണുന്നതുമായ സംസ്കാരമായിരുന്നു കൂട്ടുകുടുംബം. എന്നാൽ ഇന്ന് ആ കാഴ്ചകളൊക്കെ മണ്മറഞ്ഞു പോയി...

🙋🏻‍♂️🤷🏻‍♂️Quiz time🙋🏻‍♂️🤷🏻‍♂️ ✍Abel Joseph Thekkethala

SCIENCE DEFINITIONS QUIZ🤷🏻‍♂️🙋🏻‍♂️ 1. What is the study of heart called? A: Cardiology 2. What is the study of handwriting? A: Graphology 3.What is the study of art of...
WP2Social Auto Publish Powered By : XYZScripts.com
error: