17.1 C
New York
Thursday, December 8, 2022
Home Obituary തോമസ് ജോസഫ് (65) ചെല്ലാംകോട്ട് ന്യൂയോർക്കിൽ നിര്യതനായി

തോമസ് ജോസഫ് (65) ചെല്ലാംകോട്ട് ന്യൂയോർക്കിൽ നിര്യതനായി

ഫ്രാൻസിസ് തടത്തിൽ

Bootstrap Example

ന്യൂയോർക്ക്: ചെർപ്പുങ്കൽ ചെല്ലാംകോട്ട്  പരേതരായ സി.കെ.ചാക്കോയുടെയുമ് ത്രേസിയാമ്മ ജോസഫിന്റെയും മകൻ തോമസ് ജോസഫ് (65) ചെല്ലാംകോട്ട്  ന്യൂയോർക്കിലെ സയോസെറ്റിൽ നിര്യതനായി. സംസ്കാര ശുശ്രൂഷകൾ  ജൂലൈ 20 ന്  രാവിലെ 10 ഓൾഡ് ബേത്ത്പേജിലുള്ള സെയിന്റ് മേരീസ്  സീറോ മലബാർ  കാത്തലിക്ക് പള്ളിയിൽ ആരംഭിച്ച്   സൈന്റ്റ് ചാൾസ് / റേസൂറെസക്ഷൻ സെമിത്തേരിയിൽ സംസ്‌കരിക്കും. സംസ്ക്കാര ശിശ്രൂഷയുടെ വിശദവിവരങ്ങൾ വാർത്തയ്ക്കു ചുവടെ നൽകിയിട്ടുണ്ട്. 

ഭാര്യ: കെസ്സ് (യു.എസ് പോസ്റ്റൽ സർവീസ്) രാമപുരം പേരൂർക്കുന്നേൽ കുടുംബാംഗമാണ് . മക്കൾ:  ജെറിക്സ് (വുഡ്ഹൾ ഹോസ്പിറ്റൽ ന്യൂയോർക്ക്), കോളിൻസ് (സ്കാഡൺ ആൻഡ് സ്കാഡൺ ലോ ഫേർമ്മ് , ന്യൂയോർക്ക്). ജമാതാവ്: റോസ് മൂലൻ മൂഴയിൽ. കൊച്ചുമക്കൾ: ജോസഫ്, എല്ലിസ്.

സഹോദരങ്ങൾ: കുട്ടിയമ്മ ആറ്റുപുറത്ത്, (മുത്തോലി, പാലാ),മറിയ തറപ്പേൽ (ഭരണങ്ങാനം ), അന്നമ്മ വള്ളുവശ്ശേരിൽ (കുറവിലങ്ങാട്),സി.ജെ.സ്കറിയ (ചേർപ്പുങ്കൽ)സി.ജെ.ജോർജ് (മുംബൈ)ജെസ്സി കപ്പടക്കുന്നേൽ (അരീക്കര).

അമേരിക്കയിൽ എത്തും മുൻപ്  സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ചീഫ് മാനേജർ ആയിരിക്കെ സ്വയം വിരമിച്ച പരേതൻ കേരള, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി ശാഖകളിൽ സേവനം ചെയ്‌തിട്ടുണ്ട്‌. സർവീസിൽ ആയിരിക്കെ തീപ്പൊരി  ട്രേഡ് യൂണിയൻ നേതാവായിരുന്ന പരേതൻ യൂണിയൻ മൂല്യങ്ങൾക്ക് വേണ്ടി നിലനിൽക്കുകയും നിരാഹാര സമരങ്ങൾ നടത്തുകയും മറ്റ്  നിവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

സംസ്കാര ശിശ്രൂഷ വിവരങ്ങൾ : 

Wake Service will be held at:

Park Funeral Chapels

2175 Jericho Turnpike

New Hyde Park, NY 11040

on Monday the 19th of July 2021 from 5pm to 9pm

Funeral Mass will be held at:

St. Mary’s Syro-Malabar Catholic Church

926 Round Swamp Road

Old Bethpage, NY 11804

on Tuesday the 20th of July 2021 commencing at 10 am

Interment Service to follow at:

St. Charles / Resurrection Cemeteries

2015 Wellwood Avenue

Farmingdale NY 11735

Contact Phone Numbers – 516 286 4633, 516 499 4337

ഫ്രാൻസിസ് തടത്തിൽ

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: