17.1 C
New York
Tuesday, May 17, 2022
Home Obituary തനൂജ ഏബ്രഹാം (38) ഹൂസ്റ്റണിൽ നിര്യാതയായി

തനൂജ ഏബ്രഹാം (38) ഹൂസ്റ്റണിൽ നിര്യാതയായി

 

ഡാലസ്: മല്ലപ്പള്ളി ആനിക്കാട് അമ്പുക്കയത്ത് കുര്യൻ എബ്രാഹാമിന്റെ (മുൻ കേരളാ ഇൻഡസ്ട്രീസ് എം.ഡി.) മകൻ അനീഷിന്റെ (എബാഹാം കുര്യൻ, കംപ്യൂട്ടർ എഞ്ചിനീയർ ) ഭാര്യ തനൂജ, 38, ഹൂസ്റ്റണിൽ മെയ് 1 – ന് നിര്യാതയായി.  സംസ്ക്കാര ശുശ്രൂഷകൾ മെയ് 5 വ്യാഴം 1 മണിക്ക് മാർത്തോമ്മ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച്,  (11550 ലൂണ റോഡ്, ഫാർമേഴ്സ് ബ്രാഞ്ച്, ടെക്സസ് 75019) (ഇൻഡ്യൻ സമയം രാത്രി പതിനൊന്നര).

പരേതയുടെ പിതാവ് തിരുവനന്തപുരം കവടിയാർ പറമ്പിൽ പരേതനായ പി. ജി. മാത്യു, മതാവ് ആലീസ് ചെറിയാൻ. മക്കൾ: ടാനിയ (11) എയിഡൻ (8).  ഏക സഹോദരി സ്മിതാ എബ്രാഹാം (ഡാലസ്)

തനൂജ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി യുണൈറ്റഡ് ഹെൽത്ത് കെയറിൽ ഉദ്യോഗസ്ഥയായിരുന്നു. ഇമ്മാനുവേൽ മാർത്തോമാ ചർച്ച് വിർജീനയിലെ ആക്റ്റിവ് ചർച്ച് മെമ്പറും ആയിരുന്നു. അവസാന മുഹൂർത്തത്തിൽ പോലും തനൂജ ദൈവത്തെ പുകഴ്ത്തി പാടുകയായിരുന്നു എന്ന് കുടുബാംഗങ്ങൾ പറയുന്നു

കൂടുതൽ വിവരങ്ങൾക്ക്:- സണ്ണി കോവൂർ: 972 955 4211 ദീപു എബ്രാഹാം: 214 529 5950 ജൂലിയാന: 972 955 8112

 

വാർത്ത: ലാലി ജോസഫ് ആലപ്പുറത്ത്

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: