17.1 C
New York
Monday, January 24, 2022
Home US News ഡബ്ലിയു എം സി മെട്രോ ബോസ്റ്റൺ പ്രൊവിൻസ് ഉത്‌ഘാടനം ജൂൺ 12ന്

ഡബ്ലിയു എം സി മെട്രോ ബോസ്റ്റൺ പ്രൊവിൻസ് ഉത്‌ഘാടനം ജൂൺ 12ന്

റിപ്പോർട്ട്: അജു വാരിക്കാട്

ബോസ്റ്റൺ: വേൾഡ് മലയാളി കൗൺസിലിന്റെ മെട്രോ ബോസ്റ്റൺ പ്രൊവിൻസ് ഉത്‌ഘാടനം, 2021 ജൂൺ 12ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12:00 (ന്യൂയോർക്ക് ടൈം )മണിക്ക് ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നതാണ്. ചലച്ചിത്രതാരങ്ങളായ നമിത പ്രമോദ്, ദേവി ചന്ദന, അംബിക മോഹൻ, ഗായകൻ സുദീപ് കുമാർ എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.

ചെയർമാൻ ബിജു തുമ്പിൽ, പ്രസിഡൻറ് ജിബി ജോസഫ്, സെക്രട്ടറി അജോഷ് രാജു, ട്രഷറർ ജിജി വർഗീസ്, വൈസ് ചെയർ ജിജിൻ ജോർജ് വർഗീസ്, ജോയിൻ സെക്രട്ടറി അനിൽ വർഗീസ്, വൈസ് പ്രസിഡൻറ് പ്രകാശ് നെല്ലൂർവളപ്പിൽ, വർഗീസ് പാപ്പച്ചൻ, അഡ്വൈസറി ചെയർമാൻ പോൾ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ ചടങ്ങിലേക്ക് അമേരിക്കയിലുള്ള എല്ലാ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കേണ്ടതിനു ഇവിടെ കൊടുത്തിരിക്കുന്ന സൂം ലിങ്കിൽ ക്ലിക്ക് ചെയ്യാം.
https://us02web.zoom.us/j/86147459280?pwd=U2JHUERwRWFQcEFsMHlYRUxCcGx5QT09

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: