17.1 C
New York
Monday, January 24, 2022
Home US News ഡബ്ലിയു എം സി ദുരുപയോഗം ചെയ്താൽ കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരും.

ഡബ്ലിയു എം സി ദുരുപയോഗം ചെയ്താൽ കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരും.

റിപ്പോർട്ട് : അജു വാരിക്കാട് .

ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ പ്രസിഡൻറ് സുധീർ നമ്പ്യാർ ജനറൽ സെക്രട്ടറി പിന്റൊ കണ്ണംപള്ളി, ട്രഷറർ സെസിൽ ചെറിയാൻ, അസോസിയേറ്റ് സെക്രട്ടറി ഷാനു രാജൻ മറ്റ് റിജിയൻ ഭാരവാഹികൾ എന്നിവർ ചേർന്ന് ഇന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയിൽ ഏതെങ്കിലും ചെറു സംഘടനകൾ പുതിയ മേഖലയിൽ രൂപംകൊള്ളുകയും അവരുടെ അറിവില്ലായ്മ കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് രജിസ്ട്രേഡ് മാർക്ക് ആയ “വേൾഡ് മലയാളി കൗൺസിലിന്റെ” പേരും ഒഫീഷ്യൽ ലോഗോയും ദുരുപയോഗപ്പെടുത്തുകയൊ സംഘടനയുടെ പേര് അനധികൃതമായി ഉപയോഗിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരും എന്ന് അറിയിച്ചു.

“വേൾഡ് മലയാളി കൗൺസിൽ” എന്ന പേരും അതിൻറെ ഒഫീഷ്യൽ ലോഗോയും അനധികൃതമായി ചില വ്യാജ സംഘടനകൾ ഉപയോഗിക്കുന്നതും അതിലൂടെ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് കളങ്കപ്പെടുത്തുന്നതും ശ്രദ്ധയിൽ പെട്ടതിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിലേക്ക് ഭാരവാഹികൾ എത്തിച്ചേർന്നത്.

റിപ്പോർട്ട് : അജു വാരിക്കാട് .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: