17.1 C
New York
Saturday, September 18, 2021
Home US News ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആയിരത്തൊന്ന് ഡോളര്‍ ബെസ്റ്റ് കപ്പിള്‍ അവാര്‍ഡ് ജോയി-സാലി ദമ്പതികള്‍ കരസ്ഥമാക്കി

ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ആയിരത്തൊന്ന് ഡോളര്‍ ബെസ്റ്റ് കപ്പിള്‍ അവാര്‍ഡ് ജോയി-സാലി ദമ്പതികള്‍ കരസ്ഥമാക്കി

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് ‌കേരളാ ഫോറത്തിന്റെ ദേശീയ ഓണാഘോഷത്തില്‍ പങ്കെടുന്നവരില്‍ നിന്ന് സുന്ദരവേഷധാരികളായ ദമ്പതികളെ കണ്ടെത്താനുള്ള മത്സരത്തിൽ ആയിരത്തൊന്ന് ഡോളറിന്റെ കാഷ് അവാര്‍ഡ് ജോയി-സാലി ദമ്പതികള്‍ നേടി.

അതോടൊപ്പം ഓണക്കോടി അണിഞ്ഞുവന്ന സ്ത്രീകളില്‍ നിന്ന് സുന്ദരവേഷത്തിന് സുനി തോമസും, പുരുഷന്മാരില്‍ നിന്ന് സുന്ദരവേഷത്തിന് സന്തോഷ് സാമുവലും സമ്മാനങ്ങള്‍ നേടി.

ആയിരത്തൊന്ന് ഡോളറിന്റെ കാഷ് അവാര്‍ഡ്‌സ് പോണ്‍സര്‍ചെയ്ത ഫിലാഡല്‍ഫിയായിലെ ബിസനസ്സ് മാഗ്‌നറ്റ് ഡെന്നീസ് ജോസഫ് ബെസ്റ്റ് കപ്പിള്‍ വിജയികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു.

കണ്‍സ്റ്റാറ്റര്‍ ജര്‍മ്മന്‍ ക്ലബ് വിശാല ഓപ്പണ്‍ വേദിയിലാണ് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വര്‍ഷത്തെ ദേശീയഓണാഘോഷം അരങ്ങേറിയത്.

ജോര്‍ജ്ജ് ഓലിക്കല്‍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: