എഴുതുന്നത്: ദന്തരോഗചികിത്സാ വിദഗ്ധനും കോളേജുകളിൽ അധ്യാപകനും എഴുത്തുകാരനുമായ ഡോ. അനിൽ കുര്യൻ , സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക് , ചിങ്ങവനം, കോട്ടയം
ഡോ. അനൽ കുര്യൻ: കോഴിക്കോട് ഗവ. ദന്തൽ കോളേജിൽ നിന്ന് ബി.ഡി.എസ്സ് . തിരുവല്ല പുഷ്പ്പഗിരി ദന്തൽ കോളേജിൽ ലക്ചറർ ആയിരുന്നു. കോതമംഗലം സെന്റ് ഗ്രീഗോറിയോസ് ദന്തൽ കോളേജിൽ കമ്മ്യൂണിറ്റി ദന്തിസ്റ്റ്ട്രി വിഭാഗത്തിൽ സീനിയർ ലക്ചററും റിസേർച്ച് കോർഡിനേറ്ററുമായി ജോലി ചെയ്തു. അണ്ണാമല യൂണിവേഴ്സിറ്റിയിൽനിന്ന് ക്ലിനിക്കൽ റിസർച്ചിൽ പി ജി ഡിപ്ലോമയും പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സും കരസ്ഥമാക്കി. ഇപ്പോൾ ചിങ്ങവനത്ത് സ്വന്തം ക്ലിനിക്കിൽ സ്വകാര്യ പ്രാക്ടീസ് . നിരവധി സയൻറിഫിക് പേപ്പറുകൾ പല ദന്തൽ ജേർണലുകളിൽ പ്രസിദ്ധീകരിച്ചു. ഐ ഡി എ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ച് മാഗസിൻ എഡിറ്റർ ആയിരുന്നു. Rex Roy എന്ന തൂലികാ നാമത്തിൽ രണ്ട് നോവലെറ്റുകൾ (SAVE HIM, THE TYCOON WHO KIDNAPPED ME) പ്രസിദ്ധീകരിച്ചു.
ഞായറാഴ്ചതോറും പ്രസിദ്ധീകരിക്കുന്ന, ഏവർക്കും പ്രയോജനപ്രദവും വിഞ്ജാനപ്രദവുമായ ഈ പരമ്പര തുടക്കം മുതൽ വായിക്കുക ..