17.1 C
New York
Sunday, January 29, 2023
Home US News ജോൺസൺ ആന്റ് ജോൺസൺ കോവിഡ് വാക്സിൻ നിർത്തി വെച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ട്രംപ്.

ജോൺസൺ ആന്റ് ജോൺസൺ കോവിഡ് വാക്സിൻ നിർത്തി വെച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ട്രംപ്.

Bootstrap Example

വാഷിംഗ്ടൺ ഡി സി: തലച്ചോറിൽ രക്തം കട്ടപിടിക്കുന്നുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി ജോൺസൺ ആന്റ് ജോൺസൺ കോവിഡ് വാക്സിൻ നിർത്തി വെച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ട്രംപ്.

ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ വളരെ ഫലപ്രദമാണെന്നും എന്നാൽ അതിന്റെ റപ്യൂട്ടേഷൻ എന്നത്തേക്കുമായി ഇല്ലാതാക്കുകയാണ് വാക്സിൻ നിർത്തിവച്ചതുകൊണ്ട് സംഭവിച്ചിരിക്കുന്നതെന്നും ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ഏപ്രിൽ 13 ചൊവ്വാഴ്ച ട്രംമ്പ് ഇമെയിൽ പ്രസ്താവനയിലൂടെ അറിയിച്ചു.

ഫെഡറൽ ഗവൺമെന്റിന് ഫൈസർ വാക്സിനോടുള്ള അതിരുകവിഞ്ഞ സ്നേഹമാണ് ഇങ്ങനെയൊരു നിലപട് സ്വീകരിക്കാൻ കാരണമമെന്നും ട്രംപ് ആരോപിച്ചു.

അടിയന്തിരമായി വാക്സിൻ ഉപയോഗിച്ചു തുടങ്ങുവാൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ , സെന്റേഴ്സ് ഫോർ ഡിസീസ് കൺടോൾ ആന്റ് പ്രിവൻഷൻ വിഭാഗത്തോട് ട്രംപ് ആവശ്യപ്പെട്ടു.

7 മില്യൻ പേർക്ക് ജോൺസൺ ആന്റ് ജോൺസൺ നൽകിയപ്പോൾ അതിൽ ആറ് സ്ത്രീകൾക്ക് തലച്ചോറിൽ രക്തം കട്ടപിടിച്ചുവെന്നതിനെക്കുറിച്ച് അന്വേഷിച്ചു വാക്സിൻ വിതരണം പുന:സ്ഥാപിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ വാക്സിൻ നൽകുന്നു തൽക്കാലം നിദ്ദേശിച്ചു കൊണ്ടു ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടിരുന്നു. ലക്ഷക്കണക്കിനാളുകളാണ് ജോൺസൺ ആന്റ് ജോൺസൺ വാക്സിൽ ലഭിക്കുന്നതിനു രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതെല്ലാം താൽക്കാലികമായി കാൻസൽ ചെയ്തിരിക്കയാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: