17.1 C
New York
Thursday, September 29, 2022
Home US News ജോയൻ കുമാരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

ജോയൻ കുമാരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

(റിപ്പോർട്ട്: ജോർജ്ജ് ഓലിക്കൽ)

ന്യൂയോർക്ക്: സുപ്രസിദ്ധ ബാല സാഹിത്യകാരനും, അമേരിക്കൻ മലയാളികളുടെ സാഹിത്യ വേദികളിൽ ദീർഘകാലം നിറസാന്നിധ്യവുമായിരുന്ന ജോയൻ കുമാരകത്തിന്റെ വേർപാടിൽ ഫൊക്കാനയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഫൊക്കാനയുടെ നിരവധി സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയും, ബാലസാഹിത്യ രംഗത്ത് തന്റേതായ കൈയ്യൊപ്പ് പതിപ്പിക്കുകയും ചെയ്ത . അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ തികച്ചും ആദരവോടെ സ്മരിക്കുകയുമാണെന്ന് ഫൊക്കാന പ്രസിഡന്റ് സുധ കർത്ത പറഞ്ഞു.

ജോയൻ കുമരകത്തിന്റെ ലളിതസുന്ദരമായ പ്രഭാഷണങ്ങളും അതിലെ തത്വ ചിന്തകളും , അദ്ദേഹത്തിന്റെ ഈശ്വര വിശ്വാസവും അനുകരണീയമാണെന്ന് ഫൊക്കാന നാഷണൽ കോർഡിനേറ്റർ അലക്സ് തോമസ് പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചു

ദില്ലി: രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചു. കേന്ദ്ര സർക്കാർ രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 63 വെബ് സൈറ്റുകൾ കേന്ദ്രം നിരോധിച്ചെന്നും ഇതു സംബന്ധിച്ചുള്ള നിർദ്ദേശം ഇന്‍റർനെറ്റ് സേവനദാതക്കൾക്ക്...

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍പന; അമ്മ ഉള്‍പ്പെടെ മൂന്ന് പ്രവാസി വനിതകള്‍ ജയിലിലായി

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസി വനിതകള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ. 12,000 ദിര്‍ഹത്തിനായിരുന്നു ആണ്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ദുബൈ ക്രിമനല്‍ കോടതിയിലെ കേസ്...

ചരിത്രത്തിൽ ഇടംനേടി ഭാരതമുറി

കോട്ടയ്ക്കൽ. ജനലിലൂടെ അരിച്ചെത്തുന്ന അരണ്ട വെളിച്ചം നിറം ചാർത്തുന്നൊരു മുറിയുണ്ട് കോട്ടയ്ക്കൽ കിഴക്കേ കോവിലകത്ത്. പതിറ്റാണ്ടുകൾക്കു മുൻപ് ഇവിടെ മഹത്തായ സാഹിത്യ വിപ്ലവം നടന്നു. മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം മലയാളത്തിലേക്കു...

സംസ്ഥാന സീനിയർ ചെസ് ചാംപ്യൻഷിപ്പിന് തുടക്കം.

കോട്ടയ്ക്കൽ. സംസ്ഥാന സീനിയർ ഫിഡെ റേറ്റഡ് ചെസ് ചാംപ്യൻഷിപ് കോട്ടയ്ക്കലിൽ തുടങ്ങി. 130 മൽസരാർഥികൾ പങ്കെടുക്കും. വിജയികളാകുന്ന 4 പേർക്ക് നവംബറിൽ ഡെൽഹിയിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാം. 4 ദിവസങ്ങളിലായി രണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: