17.1 C
New York
Saturday, August 13, 2022
Home US News ജോണ്‍ പി. ഡാനിയേല്‍ ഡാളസ്സില്‍ നിര്യാതനായി

ജോണ്‍ പി. ഡാനിയേല്‍ ഡാളസ്സില്‍ നിര്യാതനായി

വാർത്ത: പി.പി. ചെറിയാൻ

ഡാളസ്‌: കടമ്പനാട് തൂവായൂര്‍ പുത്തന്‍വിളയില്‍ പരേതരായ കൊച്ചുകുഞ്ഞിന്റെയും
കുഞ്ഞൂനാമ്മയുടേയും മകൻ ജോണ്‍ പി. ഡാനിയേല്‍(ബെന്നി) (63) ഡാളസ്സില്‍ നിര്യാതനായി.

1989 ലാണ് ബെന്നിയും കുടുംബവും അമേരിക്കയില്‍ എത്തുന്നത്. മാറാനാഥ ഗോസ്പല്‍ ചര്‍ച്ച് ഫൗണ്ടറും സീനിയര്‍ പാസ്റ്ററുമായ ബെഥേല്‍ പി. ജേക്കബിന്റെ ഭാര്യാ സഹോദരി ഭര്‍ത്താവാണ് ബെന്നി. ബെന്നിയും മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് അംഗമാണ്.

ഭാര്യ: ശോശാമ്മ, മക്കള്‍: സുജ, സ്റ്റീഫന്‍.
മാത്യൂ ഡാനിയേല്‍, കോശി ദാനിയേല്‍ സഹോദരങ്ങളാണ്.

മെമ്മോറിയല്‍ സര്‍വീസ്: മെയ് 2 ഞായറാഴ്ച വൈകീട്ട് 6.15 മുതല്‍ 8.15 വരെ.
സ്ഥലം: മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്, 2206 W.Bruton Rd, Balch Springs TX-75181
സംസ്‌ക്കാര ശുശ്രൂഷ: മെയ് 3 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍.

സ്ഥലം: മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച്.
തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂ ഹോപ് ഫ്യൂണറല്‍ ഹോമില്‍ സംസ്‌ക്കാരം.


കൂടുതല്‍ വിവരങ്ങള്‍ക്ക് : 01191 9447082525.
live on Sunday: https://youtu.be/q2ahD-V9xLk

Live on Monday: https://youtu.be/UGX6N-13GQc

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: