17.1 C
New York
Tuesday, May 17, 2022
Home Obituary ജേക്കബ് കോശി (ജെക്കു) നിര്യാതനായി.

ജേക്കബ് കോശി (ജെക്കു) നിര്യാതനായി.

റിപ്പോർട്ട്: ജീമോൻ റാന്നി

 

ഹൂസ്റ്റൺ: തിരുവല്ല മേപ്രാൽ പൂതികോട്ട് മൂന്നാം മഠം കുടുംബാംഗം കൊല്ലം ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ടയേർഡ് മാനേജർ (കൊച്ചി കലൂർ കത്രിക്കടവ് ഡിഡി പ്ലാറ്റിനം പ്ലാനറ്റ്) ജേക്കബ് കോശി (ജെക്കു – 63 വയസ്സ്) നിര്യാതനായി.

ഭാര്യ: വെൺമണി തെക്കേതിൽ മലയിൽ അനിത ജേക്കബ് (റിട്ട. അദ്ധ്യാപിക)

മക്കൾ: റൂബൻ (എജിലിറ്റി സിഐഎസ് ന്യൂസിലൻഡ്), ധനുഷ് ( സി സ്‌ക്വയർ ഇൻഫോ സൊല്യൂഷൻസ് കൊച്ചി)

മരുമകൾ: നെടുങ്ങാടപ്പള്ളി പന്നിക്കുഴി കരോട്ട് മിലൻ (ഓസ്‌ട്രേലിയ)

സഹോദരങ്ങൾ : കോശി.പി (റജി – കൈപ്പനാട്ട് പുത്തൻപുരയിൽ, പുതുപ്പള്ളി) (റിട്ട. മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക്), ജയാ ജോർജ് ( എറണാകുളം)

ഭാര്യാ സഹോദരങ്ങൾ: സിബി റോയ്, എറണാകുളം (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), ഷാജൻ ജോർജ് (ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മുൻ വൈസ് പ്രസിഡണ്ട് ) ബോബൻ ജോർജ് (ഡിട്രോയിറ്റ് മാർത്തോമാ ഇടവക മുൻ ട്രസ്റ്റി),

ശുശ്രൂഷകളുടെ ഒന്നാം ഭാഗം ഏപ്രിൽ 29 ന് വെള്ളിയാഴ്ച രാവിലെ 9 നു എറണാകുളം ജെറുസലേം മാർത്തോമാ ദേവാലയത്തിൽ

സംസ്കാര ശുശ്രൂഷ: വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 1.30ന് തിരുവല്ല മേപ്രാൽ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ. ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ലൈവ് സ്ട്രീം ലിങ്കുകൾ :

www.youtube.com/swargayathra

റിപ്പോർട്ട്: ജീമോൻ റാന്നി

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: