ജിദ്ദ:- ലോക്ഡൌൺ കാലത്ത് ബുദ്ദിമുട്ടനുഭവിക്കുന്ന കോവിഡ് ബാധിതരുടെയും, തൊഴിൽ സംബന്ധമായി യാതന അനുഭവിക്കുന്നവരുടെയും ഭ\വനങ്ങളിലേക്ക് ജിദ്ദ ഒ ഐ സി സി യുടെ കീഴിലുള്ള ശബരിമല സേവന കേന്ദ്രവും ,പത്തനംതിട്ട ജില്ലാ കമ്മറ്റിയും സംയുക്തമായി ചേർന്നുകൊണ്ട് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു
പത്തനംതിട്ട മുനിസിപ്പൽ പ്രദേശങ്ങളിലെ ചില വാർഡുകളിലും, അടുത്ത പഞ്ചായത്തായ മൈലപ്രയിലെ ചില വർഡുകളിലുമാണ് വിതരണം ചെയ്തത് , ജില്ലാ കോൺഗ്രസ്സ് വൈസ് പ്രസിഡൻറ് അഡ്വ എ. സുരേഷ്കുമാർ , മുൻ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ഗീത സുരേഷ് , വ്രജഭൂഷൺ നായർ , അശോക് കുമാർ, ബാബുകുട്ടി കുരികാട്ടിൽ, റഷീദ് തേക്കുതോട് തുടങ്ങിയവർ പങ്കെടുത്തു ,
ഓൺലൈന്‍ മീറ്റിങ്ങിൽ സേവന കേന്ദ്ര ചെയർമാൻ കെ ടി എ മുനീർ , കൺവിനറും ജില്ലാ പ്രസിഡൻറ്മായ അനിൽകുമാർ പത്തനംതിട്ട , രാധാകൃഷ്ണൻ കാവുമ്പ, സക്കീർഹുസൈൻ ഇടവണ്ണ , അലി തേക്കുതോട്,നൗഷാദ് അടൂർ , ശ്രീജിത്ത് കണ്ണൂർ, മനോജ് മാത്യു അടൂർ , വിലാസ് അടൂർ, അയൂബ്ഖാൻ പന്തളം, സിയാദ് പടുതോട് , വറുഗീസ് ഡാനിയൽ , രാജേന്ദ്രൻ അഴൂർ ,ജോസ് മാത്യു പുല്ലാട് , റാഫി ചിറ്റാർ , നവാസ് റാവുത്തർ ചിറ്റാർ, വറുഗീസ് സാമുവൽ, അഷറഫ് പത്തനംതിട്ട, അയൂബ് താന്നിമൂട്ടിൽ, സൈമൺ വറുഗീസ് , ഷിജോയ് പി ജോസഫ് , എബി ചെറിയാൻ മാത്തൂർ ,സജിജോർജ്ജ് , സുജൂരാജു, ജോബി ടി ബേബി ,ജോർജ്ജ് വറുഗീസ് , മുനീർ പത്തനംതിട്ട, ജോസഫ് നേടിയവിള, ഹൈദർ നിരണം, ബിനു ദിവാകരൻ , സാബു ഇടിക്കുള അടൂർ, ജിജു ശങ്കരത്തിൽ, ബൈജു മത്തായി തുടങ്ങിയവർ പങ്കെടുത്തു .

വാർത്ത: അനിൽകുമാർ പത്തനംതിട്ട