17.1 C
New York
Friday, September 17, 2021
Home Obituary ചെല്ലമ്മ കോര (91) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

ചെല്ലമ്മ കോര (91) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

ജോയിച്ചൻ പുതുക്കുളം


ഫിലഡല്‍ഫിയ: കുഴിമറ്റം എണ്ണാച്ചേരില്‍ കൂമ്പാടില്‍ പരേതനായ ഏബ്രഹാം കോരയുടെ പത്‌നി ചെല്ലമ്മ കോര (91) നിര്യാതയായി. അയ്മനം വിരുത്തിയില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍: കോര ഏബ്രഹാം (മുന്‍ പ്രസിഡന്റ്, കല മലയാളി അസോസിയേഷന്‍, ഫിലഡല്‍ഫിയ), ബീന ജോര്‍ജ്, സൂസന്‍ ഏബ്രഹം, അനിത ഏബ്രഹാം.
മരുമക്കള്‍: ലീലാമ്മ കന്നുകെട്ടിയില്‍, ജോര്‍ജ് മാത്യു നെല്ലിത്തറ, ഏബ്രഹാം ജോര്‍ജ് ഇലവന്താനത്ത്, ഏബ്രഹാം ജോര്‍ജ് ആലുമ്മൂട്ടില്‍.
സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 30 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് മേരീസ് മലങ്കര  ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍  (1333 Welsh Rd, Huntington Valley, PA, 19006) ആരംഭിക്കുന്നതും തുടര്‍ന്ന് വൈറ്റ് മാര്‍ഷ് മെമ്മോറിയല്‍ പാര്‍ക്കില്‍ (1169 Limekiln PK, Ambler, PA 19002) സംസ്കരിക്കുന്നതുമാണ്.

ജോയിച്ചൻ പുതുക്കുളം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com