ഫിലഡൽഫിയാ: ആലപ്പുഴ കണ്ണാടി സ്വദേശി ചെറുവേലിൽ ചെറിയാൻ ജോസഫ് (79) ഫിലാഡൽഫിയായിൽ നിര്യാതനായി. പരേതൻ ആറാട്ടുപുഴ കുറ്റിക്കാട്ട് കുടുംബാംഗമാണ് . ത്രേസ്യാമ്മ ചെറിയാൻ ആണ് ഭാര്യ.
മക്കൾ: ജോസഫ് ചെറിയാൻ (ജോജി, സിറ്റി ഓഫ് ഫിലഡൽഫിയാ), എബ്രാഹാം ചെറിയാൻ (എബി, ഐൻസ്റ്റൈൻ ഹോസ്‌പിറ്റൽ), ജോളി മനോജ് (ജെഫേഴ്സൺ ഹോസ്‌പിറ്റൽ),
മരുമക്കൾ: മഞ്ജു ജോസഫ് (കളപ്പറമ്പത്ത്, ആലുവ), ആസ്‌മി എബ്രഹാം (കാരോത്ത് കുറവിലങ്ങാട്, മനോജ് ജോസ് (ആലപ്പുരയ്ക്കൽ, പാലാ).
പൊതുദർശനവും മൃതസംസ്കാര ശുശ്രൂഷകളും മാർച്ച് 12 വെള്ളിയാഴ്ച രാവിലെ 9 :30 ന്ഫിലഡൽഫിയാ സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ആരംഭിക്കുന്നതും (608 Welsh Road , Philadelphia , PA 19115) തുടർന്ന് ബെൻസേലം റിസറക്ഷൻ സെമിത്തേരിയിൽ (5201 Hulmeville Rd , Bensalem , PA 19020) സംസ്ക്കാരകർമ്മം നടക്കുന്നതുമാണ്.