17.1 C
New York
Thursday, December 2, 2021
Home Obituary ചെങ്ങന്നൂർ പുത്തൻകാവ് നെല്ലിക്കൽ പാറപ്പാട്ട് വീട്ടിൽ ബേബി ചെറിയാൻ (97) കാൽഗറിയിൽ നിര്യാതനായി

ചെങ്ങന്നൂർ പുത്തൻകാവ് നെല്ലിക്കൽ പാറപ്പാട്ട് വീട്ടിൽ ബേബി ചെറിയാൻ (97) കാൽഗറിയിൽ നിര്യാതനായി

വാർത്ത അയച്ചത്: ജോസഫ് ജോൺ കാൽഗറി.

കാൽഗറി: ചെങ്ങന്നൂർ പുത്തൻകാവ് നെല്ലിക്കൽ പാറപ്പാട്ട് വീട്ടിൽ ബേബി ചെറിയാൻ (97 വയസ്സ് ) കാൽഗറിയിൽ ഞായറാഴ്ച രാവിലെ നിര്യാതനായി.

പരേതൻ സതേൺ റെയിൽവേയിൽ സീനിയർ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ പരേതയായ റെയ്ച്ചൽ ചെറിയാൻ ( കുഞ്ഞമ്മക്കുട്ടി) തിരുവനന്തപുരം വാലേത്തു കുടുംബാംഗമാണ് . ഏക മകൾ ശോഭ ഇട്ടി ഐപ്പിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്നു.

പരേതനായ ഇട്ടി ഐപ്പ് ( സുനിൽ) മരുമകനും റോൺ, റയാൻ എന്നിവർ കൊച്ചുമക്കളുമാണ് .സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് : 403 554 0320 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് .

വാർത്ത അയച്ചത്: ജോസഫ് ജോൺ കാൽഗറി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: