https://www.youtube.com/watch?v=GTWyyNs_Bfg&t=6s
അര്ജുന് സര്‍ജയെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ എന്റര്ടെയ്നര് ചിത്രമാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് കരസ്ഥമാക്കിയത്...
മാറി വരുന്ന ഇന്ത്യൻ രാഷ്ടീയ നീക്കുപോക്കുകളെ വിലയിരുത്താൻ യുഎഇ ലെ ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റി NYC അഖിലേന്ത്യാ ജനറൽ സിക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ഈയിടെ മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രിയ വൈവിദ്യങ്ങളിൽ...
ലോക അൽഭുതങ്ങളിൽ മിന്നിത്തിളങ്ങുന്ന ഉത്തര പ്രദേശിലെ ആഗ്രയിൽ സ്ഥിതി ചെയ്യുന്ന അനശ്വര പ്രണയ കുടീരമായ ടാജ് മഹാൾ കാണുന്നതിന്റെ മുന്നോടിയായി ഡൽഹിയിൽ ഒരു മിന്നൽ സന്ദർശനം നടത്തുകയാണല്ലോ ഞങ്ങൾ .കഴിഞ്ഞലക്കത്തിന്റെ ബാക്കി ഭാഗം...
തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...
പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി.
ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...