17.1 C
New York
Saturday, August 13, 2022
Home US News ചരിത്രവിജയം നേടിയ പിണറായി വിജയന്‍ ഗവൺമെന്റിന് ഇന്ത്യാ പ്രസ് ക്ലബ് അഭിവാദ്യം അർപ്പിച്ചു

ചരിത്രവിജയം നേടിയ പിണറായി വിജയന്‍ ഗവൺമെന്റിന് ഇന്ത്യാ പ്രസ് ക്ലബ് അഭിവാദ്യം അർപ്പിച്ചു

റിപ്പോർട്ട്: പി.പി.ചെറിയാൻ


ഡാളസ്:‌ ചരിത്രവിജയം നേടിയ  പിണറായി വിജയന്‍ ഗവൺമെന്റിനു അഭിവാദ്യവും  വിപ്ലവ വീര്യം നിറഞ്ഞ മന്ത്രിമാർക്ക് അനുമോദനങ്ങളും  അർപ്പിക്കുന്നതായി ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക  നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡണ്ടും എഴുത്തുകാരനുമായ സണ്ണി മാളിയേക്കൽ അറിയിച്ചു .

ഇന്ത്യ പ്രസ്ക്ലബ് മാധ്യമ ശ്രീ അവാർഡിനർഹയായ ,മാധ്യമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള   ശ്രീമതി വീണ ജോർജ്  അമേരിക്കൻ മലയാളികൾക്ക് ഏറെ സുപരിചിതയും,  അമേരിക്കൻ  പ്രസ് ക്ലബ്ബിൻറെ അഭ്യുദയകാംക്ഷിമാണെന്ന് സണ്ണി അഭിപ്രായപ്പെട്ടു.ലോക ജനത നേരിടുന്ന ഈ മഹാമാരിയിൽ കൊച്ചു കേരളത്തിൻറെ ആരോഗ്യ സുരക്ഷാ ചുമതല ഏറ്റെടുത്ത ആരോഗ്യമന്ത്രിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നമ്മുടെ കൊച്ചു കേരളത്തിൻറെ ആരോഗ്യ സമ്പദ് വ്യവസ്ഥകൾ  ദൃഢ പെടുത്തുന്ന  സംരംഭത്തിൽ അമേരിക്കൻ മലയാളികളും  എന്നും കൂടെ ഉണ്ടാകുമെന്നും  ഉറപ്പുനൽകുന്നതായി സണ്ണി അറിയിച്ചു . 

 രാജ്യസഭയിലേക്ക്   തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാ പ്രസ് ക്ലബിന്റെ ആരംഭം മുതൽ സഹയാത്രികനായി ഞെങ്ങളോടൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിച്ച  ശ്രീ ജോൺ ബ്രിട്ടാസീനും അമേരിക്കൻ പ്രസ് ക്ലബ്ബിൻറെ എല്ലാവിധ മംഗളങ്ങളും അദ്ദേഹം ആശംസിച്ചു .

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: