17.1 C
New York
Monday, November 29, 2021
Home Kerala ക്യൂബയ്‌ക്കെതിരെ വീണ്ടും വിലക്കുമായി അമേരിക്ക

ക്യൂബയ്‌ക്കെതിരെ വീണ്ടും വിലക്കുമായി അമേരിക്ക

വാഷിങ്​ടൺ: ക്യൂബയ്‌ക്കെതിരെ വീണ്ടും വിലക്കുമായി അമേരിക്ക. ക്യൂബൻ സുരക്ഷ ഉദ്യോഗസ്​ഥനും ആഭ്യന്തര മന്ത്രാലയ സേനക്കും ​ യു.എസ്​ ഉപരോധം പ്രഖ്യാപിച്ചു. 78കാരനായ ക്യൂബൻ സുരക്ഷാ ഉദ്യോഗസ്​ഥൻ അൽവാരോ ലോപസ്​ മിയറയ്‌ക്കാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ​ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ്​ ക്യൂബൻ സർക്കാറിനെ സമ്മർദത്തിലാക്കി പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്​.മുൻ പ്രസിഡൻറ്​ ട്രംപ്​ സ്വീകരിച്ച കടുത്ത സമീപനം പിൻഗാമിയും തുടരുന്നുവെന്ന സൂചനയാണ്​ ബൈഡ​ന്റെ പ്രഖ്യാപനം.

ഉപരോധം സംബന്ധിച്ച് യുഎസിന്റെ പ്രഖ്യാപനങ്ങൾ അമേരിക്ക തള്ളി. നിയ​ന്ത്രണങ്ങൾ വരുത്തേണ്ടിയിരുന്നത്​ അമേരിക്കൻ ഉദ്യോഗസ്​ഥർക്കും സേനക്കുമായിരുന്നുവെന്നാണ് ക്യൂബ പ്രതികരിച്ചത്. ഒരാഴ്​ച മുമ്പ്​ ക്യൂബയിൽ ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയതിനെ യു.എസ്​ സ്വാഗതം ചെയ്​തിരുന്നു. വാക്സിൻ ക്ഷാമത്തിനെതിരെയും സാമ്പത്തിക അരാജകത്വത്തിനെതിരെയുമാണ് ക്യൂബൻ ജനത തെരുവിലിറങ്ങിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: