17.1 C
New York
Monday, September 27, 2021
Home US News കോവിഡ് -19 പകർച്ചവ്യാധി വ്യാപനം മൂലം ഫിലാഡൽഫിയായിൽ സെപ്റ്റ ഡ്രൈവർമാർക്ക് ക്ഷാമം

കോവിഡ് -19 പകർച്ചവ്യാധി വ്യാപനം മൂലം ഫിലാഡൽഫിയായിൽ സെപ്റ്റ ഡ്രൈവർമാർക്ക് ക്ഷാമം

ഫിലാഡൽഫിയ – കോവിഡ് -19 പാൻഡെമിക് മൂലം കാര്യമായ ക്ഷാമം നിലനിൽക്കുന്നതിനാൽ കൂടുതൽ ഡ്രൈവർമാരെ നിയമിക്കാൻ സെപ്റ്റ തയ്യാറെടുക്കുന്നു.

പല യാത്രക്കാരും പറയുന്നതനുസരിച്ച്, ഡ്രൈവർമാരുടെ കുറവ് മൂലം പല സർവ്വീസുകളും സമയത്തിനു എത്തുന്നില്ല എന്നാണ്. ഈ കാര്യമായ ക്ഷാമം പരിഹരിക്കാനാണ് കൂടുതൽ ഡ്രൈവർമാരെ നിയമിക്കാൻ ഗതാഗത അതോറിറ്റി തിരക്കുകൂട്ടുന്നത് .

ബസ്സുകൾക്കും ട്രോളികൾക്കും ദാരാആലം ഓപ്പറേറ്റർമാർ കുറവാണെന്ന് സെപ്റ്റ അധികൃതർ പറയുന്നു. ഓപ്പറേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജരായ സ്കോട്ട് സോവർ പറയുന്നു- “പകർച്ചവ്യാധിയുടെ നാലോ അഞ്ചോ മാസത്തേക്ക്, ഞങ്ങൾ ആരെയും നിയമിക്കുകയോ പരിശീലിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നെ ഞങ്ങൾ ആളുകളെ തിരികെ കൊണ്ടുവറാൻ ശ്രമിക്കുമ്പോൾ സാമൂഹിക അകലം എന്ന നിയമാവും മാസ്ക്കും നിലനിൽക്കുന്നു , കോവിഡ് മൂലം നിരവധി SEPTA ബസ് ഡ്രൈവർമാർ മരിച്ചു, വിവിധ കാരണങ്ങളാൽ പ്രതിമാസം ഏകദേശം 22 ഓപ്പറേറ്റർമാരെ വീതമെങ്കിലും ഞങ്ങൾക്ക് നഷ്ടപ്പെടുന്നു. പല കാരണങ്ങളാൽ ചിലർ ജോലി ഉപേക്ഷിക്കുകയാണെന്നും സോവർ പറയുന്നു

അതേസമയം, ട്രാൻസിറ്റ് നേതൃത്വവും ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ലോക്കൽ 234 ഉം പ്രീ-പാൻഡെമിക്കിന്റെ 45 ശതമാനത്തിൽ മാത്രം റൈഡർഷിപ്പുമായി കരാർ ചർച്ചകളുടെ പ്രാരംഭ ഘട്ടത്തിലാണ് ഇപ്പോൾ , വലിയ യാത്രക്കാരുടെ കുറവും കൂടുതൽ ആളുകൾ ടെലി വർക്കിംഗും കാരണം പ്രതിദിനം ഒരു ദശലക്ഷം രൂപ നഷ്ടപ്പെട്ടു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...
WP2Social Auto Publish Powered By : XYZScripts.com
error: