17.1 C
New York
Thursday, December 8, 2022
Home Kerala കോഴിക്കോട് റെയില്‍പാളത്തില്‍ സ്ഫോടകവസ്തു

കോഴിക്കോട് റെയില്‍പാളത്തില്‍ സ്ഫോടകവസ്തു

Bootstrap Example

കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ റെയില്‍പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തി. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു കണ്ടെടുത്തത്. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉന്നതപോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. റെയില്‍വേ സുരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ഇന്ന് രാവിലെയാണ് ഫുട്‌ബോള്‍ തോലിനുള്ളില്‍ സ്‌ഫോടക വസ്തു നിറച്ച രീതിയില്‍ റെയില്‍പാളത്തില്‍ കണ്ടെത്തിയത്. ഉടന്‍ സ്ഥലത്ത് പോലീസ് എത്തുകയായിരുന്നു. സമീപത്തെ വീടിന്റെ പരിസരത്ത് പോലീസ് പരിശോധന നടത്തി. പുരയിടത്തില്‍ ഡോഗ് സ്‌ക്വാഡ് വിശദമായ പരിശോധന നടത്തുന്നുണ്ട്.

റെയില്‍പാളത്തിന് സമീപത്തെ വീട്ടില്‍ അടുത്തിടെ വിവാഹം നടന്നിരുന്നു. അന്ന് പടക്കങ്ങള്‍ ഉള്‍പ്പടെ ഇവിടെ പൊട്ടിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങള്‍ ആരെങ്കിലും പാളത്തിലെടുത്തിട്ടോ എന്നും സംശയിക്കുന്നുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: