17.1 C
New York
Thursday, August 18, 2022
Home US News കൈരളി ആർട്സ് ഫ്‌ളോറിഡ വാക്‌സിൻ സെമിനാർ ഞായറാഴ്ച

കൈരളി ആർട്സ് ഫ്‌ളോറിഡ വാക്‌സിൻ സെമിനാർ ഞായറാഴ്ച

ഡോ. മഞ്ചു സാമുവേൽ, കൈരളി സെക്രട്ടറി


ഫ്ലോറിഡ: ഫ്ലോറിഡയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് വളരെയധികം ഇടപെടലുകൾ നടത്തുന്ന കൈരളി ആർട്സ് ക്ലബ്ബ് ഓഫ്‌ സൗത്ത് ഫ്ലോറിഡാ കോവിഡ് 19 വാക്‌സിൻ ഉപയോഗത്തെപ്പറ്റി സെമിനാർ സംഘടിപ്പിക്കുന്നു. ആതുര സേവന രംഗത്ത് തനതായ വ്യക്തിമുദ്രകൾ പതിപ്പിച്ച പ്രമുഖ ഡോക്ടർമാരായ ഡോ. എബ്രഹാം മാത്യു, ഡോ. ബിനു ജേക്കബ്, ഡോ. ബെനിറ്റാ ജോസഫ്‌ എന്നിവർ നേതൃത്വം നൽകുന്ന ചർച്ചകളിൽ ഡോ. ബോബി വർഗീസ് ആയിരിക്കും മോഡറേറ്റർ.

ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയ ഡോ മാമ്മൻ സി ജേക്കബ് ആണ്‌ ഈ സെമിനാർ കോർഡിനേറ്റ്  ചെയ്യുന്നത്. കൈരളി പ്രസിഡന്റ് വർഗീസ് ജേക്കബ്, സെക്രട്ടറി ഡോ. മഞ്ചു സാമുവേൽ, ഫൊക്കാനാ പ്രസിഡന്റ് ജോർജി വർഗീസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകും.

കോവിഡ് പ്രതിസന്ധിയുടെ ആരംഭ സമയത്തു പ്രതിരോധ മാർഗങ്ങളെപ്പറ്റി കൈരളി സെമിനാർ സംഘടിപ്പിച്ചുരുന്നു. ചരാചകൾക്ക് ശേഷം 
ചോദ്യങ്ങൾ ചോദിക്കാൻ താല്പര്യമുള്ളവർ കൈരളി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ഈ വർത്തയോടൊപ്പം നൽകിയിരിക്കുന്ന ഫ്ലയറിൽ പറഞ്ഞിരിക്കുന്നവരുടെ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:
Georgy FOKANA President is inviting you to a scheduled Zoom meeting.

Topic: Kairali Arts Florida COVID Awareness Seminar
Time: Feb 21, 2021 06:00 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/87873707387

Meeting ID: 878 7370 7387
One tap mobile
+13126266799,,87873707387# US (Chicago)

Facebook Comments

COMMENTS

- Advertisment -

Most Popular

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ...

എഐഎഡിഎംകെ അധികാരത്തര്‍ക്കം ; എടപ്പാടിക്ക് വന്‍തിരിച്ചടി.

ചെന്നൈ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ടിയില്‍ ജൂലൈ 23ന് മുമ്പുള്ള സ്ഥിതി തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടുംചേരാനും ഉത്തരവിട്ടു. കോ–-ഓര്‍ഡിനേറ്ററായിരുന്ന ഒ പനീർശെൽവത്തെ പുറത്താക്കിയ...

ഹരാരെ ഏകദിനം; സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, സഞ്ജു ടീമില്‍.

ഹരാരെ:സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. ഇഷാന്‍ കിഷനും പ്ലേയിങ് ഇലവനില്‍ ഉണ്ടെങ്കിലും സഞ്ജുവാണ് വിക്കറ്റ്...

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഹരാരയില്‍ നടക്കുന്ന പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന മത്സരത്തില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: