17.1 C
New York
Thursday, October 28, 2021
Home US News കേരളത്തിൻറെ നവരസ അഭിനയപ്രതിഭയ്ക്ക്…ശ്രീ നെടുമുടി വേണുവിന് …ഹൃദയത്തിൻറെ ഭാഷയിൽ പ്രണാമം! - ജേക്കബ് പടവത്തിൽ, ഫൊക്കാന...

കേരളത്തിൻറെ നവരസ അഭിനയപ്രതിഭയ്ക്ക്…ശ്രീ നെടുമുടി വേണുവിന് …ഹൃദയത്തിൻറെ ഭാഷയിൽ പ്രണാമം! – ജേക്കബ് പടവത്തിൽ, ഫൊക്കാന പ്രസിഡൻറ്

സുമോദ് നെല്ലിക്കാല

മരണം ജീവിതത്തിൻറെ ഒരു ഭാഗമാണെങ്കിലും, അദ്ദേഹത്തിൻറെ മരണം, മലയാളികൾക്കും. അഭിനയ ലോകത്തിനും ഒരു തീരാനഷ്ടം!! അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ എല്ലാം മലയാളികളുടെ മനസ്സിലും ജീവിച്ചു കൊണ്ടേയിരിക്കും. കലാകാരന്മാർക്ക് മരണമില്ല! അവരുടെ അഭിനയത്തികവ് അഭ്രപാളികളിൽ മിന്നി മറിയുമ്പോൾ, അവർ ഒരിക്കലും മരിക്കുന്നില്ല. ശ്രീ നെടുമുടി വേണുവിൻറെ ശക്തമായ കഥാപാത്രങ്ങൾ ഒരിക്കലും മരിക്കുന്നില്ല!

ഏതു കഥാപാത്രവും ഏതു സിനിമയും ആയാലും ശ്രീ നെടുമുടിവേണു അദ്ദേഹത്തിൻറെ എല്ലാ കഥാപാത്രങ്ങൾക്കും 100% നീതി പുലർത്തിയിട്ടുണ്ട്. അദ്ദേഹത്തിൻറെ ചിത്രം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി സംഭാവനകൾ വളരെയാണ്. സ്നേഹം ഗാംഭീര്യം സരസം. ദയനീയം ശൃംഗാരം, രൗദ്രം, ഭീബൽസം ഭയാനകം. കാരുണ്യം സങ്കടം എന്നീ നവരസ വികാരങ്ങൾ ഇത്ര അനായാസം ചെയ്യാവുന്ന ചുരുങ്ങിയ നടന്മാരിൽ ഒരാളാണ് അദ്ദേഹം. . അദ്ദേഹം അഭിനയത്തിലും മൃദംഗത്തിലും,നാടൻ പാട്ടിലും ,കവിതാ പാരായണത്തിലും.
കഥ-തിരക്കഥ എന്നിവയിലും വളരെയധികം അദ്ദേഹത്തിൻറെ കഴിവുകൾ പ്രകടമാക്കിയിട്ടുണ്ട്.

അദ്ദേഹത്തിൻറെ സിനിമ ജീവിതം എല്ലാം മലയാളികളുടെ മനസ്സിലും. പ്രത്യേകിച്ച് തലമുറ തോറും , സിനിമാലോകത്തും. ഒരു നേട്ടമായിരിക്കും എന്നതിൽ യാതൊരു തർക്കവുമില്ല. അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകളുടെയു വിജയത്തിന് പിന്നിൽ അദ്ദേഹത്തിൻറെ സരളമായ അനായാസമായ കലാപ്രതിഭയായി ആയിരുന്നു അല്ലെങ്കിൽ അദ്ദേഹത്തിൻറെ അഭിനയശേഷി ആയിരുന്നു എന്നതിൽ യാതൊരു തർക്കവുമില്ല. അദ്ദേഹം. ഒരിക്കലും മലയാളികളുടെ മനസ്സിൽ നിന്ന് മരിക്കുന്നില്ല അദ്ദേഹത്തിൻറെ ഓർമ്മകളും അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ എല്ലാ സംഭാവനകളും തുടർന്നും ജീവിച്ചു കൊണ്ടിരിക്കുന്നു.

ഈ നിമിഷത്തിൽ അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നൽകുന്നതോടൊപ്പം അദ്ദേഹം മലയാള സിനിമക്ക് നൽകിയ, കേരളത്തിന് നൽകിയ എല്ലാ സംഭാവനകൾക്ക് നന്ദിയോടെ ഓർത്തുകൊണ്ട് അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് അദ്ദേഹത്തിൻറെ കുടുംബത്തിനും അനേകായിരം സിനിമാ പ്രേക്ഷകർക്കും, സാന്ത്വനങ്ങൾ അർപ്പിക്കുന്നു.

അഭിനയക്കളരി യുടെ ആശാന് , ശ്രീ നെടുമുടി വേണുവിന് , ഹൃദയത്തിൻറെ ഭാഷയിൽ വിട നേർന്നുകൊള്ളുന്നു. നിങ്ങളുടെ സ്വന്തം. ഫൊക്കാന.

സുമോദ് നെല്ലിക്കാല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: