17.1 C
New York
Monday, September 20, 2021
Home Kerala കേരളത്തിലെ കോവിഡ് നിയന്ത്രണം വ്യാപാര സമൂഹം ഏറ്റെടുക്കണം: പി.സി. ജോർജ്ജ്

കേരളത്തിലെ കോവിഡ് നിയന്ത്രണം വ്യാപാര സമൂഹം ഏറ്റെടുക്കണം: പി.സി. ജോർജ്ജ്

കേരളത്തിലെ കോവിഡ് നിയന്ത്രണം കൈവിട്ടുപോകുന്ന സാഹചര്യത്തിൽ അപ്രായോഗികമായ നിയന്ത്രണങ്ങൾ ചെറുകിട വ്യാപാര മേഖലയെ തകർക്കുകയാണ്. ഇതിന് പരിഹാരം ഉണ്ടാക്കുവാൻ വ്യാപാര സമൂഹം മുന്നിട്ടിറങ്ങണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു.

പ്രാദേശിക ഭരണകൂടങ്ങളുമായി ചേർന്ന് അതാത് പ്രദേശത്തെ വ്യാപാര സമൂഹം ചെറിയ തുക പിരിച്ചെടുത്ത് കൊണ്ട് ആ പ്രദേശത്തെ കോവിഡ് ബാധിതരെ കൃത്യമായി കൊറന്റൈൻ ചെയ്യിപ്പിക്കുകയും, അവർക്ക് വേണ്ട സഹായം എത്തിച്ചു നൽകാൻ തയ്യാറായെങ്കിൽ എല്ലാദിവസവും കട തുറക്കാൻ ഉള്ള സാഹചര്യം ഉണ്ടാകും.
ഇത്തരമൊരു നിർദ്ദേശം സർക്കാരിനു മുന്നിൽ നൽകണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളും വ്യാപാര സമൂഹവും എന്ന ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ സെമിനാറിൽ സംബന്ധിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: