ജോയിച്ചന്‍ പുതുക്കുളം
ഡിട്രോയിറ്റ്: കെസിഎസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ 2021-2022 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അലക്‌സ് കോട്ടൂര്‍ (പ്രസിഡന്റ്), ജെയിംസ് കുപ്പ്‌ളിക്കാട്ട് (വൈസ് പ്രസിഡന്റ്), സിറില്‍ വാലിമറ്റം (സെക്രട്ടറി), ബിജു തോമസ് തേക്കിലക്കാട്ടില്‍ (ജോയിന്റ് സെക്രട്ടറി), ജെറിന്‍ മാത്യു കൈനകരിപ്പാറയില്‍ (ട്രഷറര്‍) എന്നിവരും നാഷണല്‍ കൌണ്‍സില്‍ മെംബേഴ്‌സായി സാബു കോട്ടൂര്‍ തോമസ് (റ്റിജു) സിറിയക് പൊക്കാംതാനം എന്നിവരും, കമ്മിറ്റി മെമ്പേഴ്‌സായി, സ്റ്റീഫന്‍ കുര്യാക്കോസ് താന്നിക്കുഴിപ്പില്‍, സുനില്‍ മാത്യു ഞരളക്കാട്ടുതുരുത്തിയില്‍, എബ്രഹാം ചക്കുങ്കല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കെസിവൈഎല്‍ പ്രസിഡന്റായി കെവിന്‍ കണ്ണച്ചാന്‍പറമ്പിലിനേയും, കിഡ്‌സ് ക്ലബ് കോഓര്‍ഡിനേറ്റര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പിലിനേയും തെരഞ്ഞെടുത്തു.
കെസിവൈഎല്‍ ഭാരവാഹികളായി കെവിന്‍ കണ്ണച്ചാന്‍പറമ്പില്‍ (പ്രസിഡന്റ്), റയാന്‍ ചക്കുങ്കല്‍ (വൈസ് പ്രസിഡന്റ്), ക്രിസ്റ്റീന്‍ മംഗലത്തെട്ട് (സെക്രട്ടറി), മക്കെന്ന ചെമ്പോല (ജോയിന്റ് സെക്രട്ടറി), റ്റെവിന്‍ തോമസ് തേക്കിലക്കാട്ടില്‍ (ട്രഷറര്‍), ക്രിസ് തോമസ് മങ്ങാട്ടുപുളിക്കയില്‍ (ബോര്‍ഡ് മെമ്പര്‍).
പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അവരുടെ പ്രയത്‌നങ്ങള്‍ ഫലപ്രദമാകുന്നതിനു എല്ലാ കമ്യൂണിറ്റി മെമ്പേഴ്‌സിന്റെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.