17.1 C
New York
Thursday, September 23, 2021
Home Obituary കുഞ്ഞമ്മ ജോൺ മേരിലാൻഡിൽ അന്തരിച്ചു..പൊതുദർശനം ചൊവ്വാഴ്ച വൈകീട്ട്

കുഞ്ഞമ്മ ജോൺ മേരിലാൻഡിൽ അന്തരിച്ചു..പൊതുദർശനം ചൊവ്വാഴ്ച വൈകീട്ട്

റിപ്പോർട്ട്: പി പി ചെറിയാൻ

മേരിലാൻഡ്: കോട്ടയം മുക്കിടിമാലിൽ പാറപുഴ പരേതനായ പി റ്റി ജോണിന്റെ പത്നി കുഞ്ഞമ്മ ജോൺ(81) മേരിലാൻഡിൽ അന്തരിച്ചു. കോട്ടയം കുറ്റിക്കൽ കുഴിമറ്റം കുടുംബാംഗമാണ്

മക്കൾ: ജോസഫ് ജോൺസൺ -ലീസ്സൽ
ജോർജ് ജോൺസൻ -എക്റ്റെ

പൊതുദർശനം: സെപ്റ്റംബർ i7 ചൊവാഴ്ച വൈകീട്ട് 6 മുതൽ
സ്ഥലം: Snowden Funeral Home, 246 N Washington St. Rockville, MD – 20850
സംസ്കാരം: സെപ്റ്റമ്പർ 8രാവിലെ 10 മുതൽ

സ്ഥലം: chapel in Norbeck Memorial Park at 16225 Batchellors Forest Road, Olney, MD – 20832

കൂടുതൽ വിവരങ്ങൾക്ക്:
ജോർജ് ജോൺസൻ 240 328 0972
മാണി വര്ഗീസ് 904-8665353

റിപ്പോർട്ട്: പി പി ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...
WP2Social Auto Publish Powered By : XYZScripts.com
error: