17.1 C
New York
Thursday, August 18, 2022
Home US News കീൻ പ്രവർത്തനോദ്ഘാടനം 20 ന് നാളെ (ശനിയാഴ്ച) വൈകുന്നേരം 8 ന്

കീൻ പ്രവർത്തനോദ്ഘാടനം 20 ന് നാളെ (ശനിയാഴ്ച) വൈകുന്നേരം 8 ന്

കേരളാ ഇഞ്ചിനിയറിംഗ് ഗ്രാഞ്ചുവേറ്റ്‌സ് അസോയിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (കീൻ) യുടെ 2021 ലെ പ്രവർത്തനോദ്ഘാടനം മാർച്ച് 20 ന് ശനിയാഴ്ച വൈകിട്ട് എട്ടിന് സൂമിലൂടെ നടത്തും. കീൻ പ്രസിഡന്റ് മെറി ജേക്കബ്ബിന്റെ അധ്യക്ഷതയിൽ നടക്കുന്ന മീറ്റിൽ പ്രമുഖ എൻജിനിയറും കപ്പൽ വ്യവസായ രംഗത്തെ അതികായകനുമായ ആന്റണി പ്രിൻസ് ഉദ്ഘാടനം നിർവ്വഹിക്കും.

എൻജിനിയറിഗിന് മികച്ച അവസരങ്ങൾ ഉണ്ടാകുന്നതിനും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിനും കീനിന്റെ പ്രവർത്തനങ്ങൾ സഹായകമാണ്. കഴിഞ്ഞ 13 വർഷം കൊണ്ട് 120 ൽപരം വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാൻ കഴിഞ്ഞത് കീനിന്റെ പ്രവർത്തനങ്ങളിലെ ഒരു സുപ്രധാന നാഴികകല്ലാണ്. കീൻ പ്രസിഡന്റ്,
മെറി ജേക്കബ്ബ്, സെക്രട്ടറി ജോ അലക്‌സാണ്ടർ, ട്രഷറർ സോജിമോൻ ജെയിംസ് , ഷാജി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുക. സംഘടനയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക
keanusaorg@gmail.com

കീൻ മീറ്റിൽ പങ്കെടുക്കാനുള്ള ZOOM ID 88131450060, Pass code 303746

Facebook Comments

COMMENTS

- Advertisment -

Most Popular

വൈദ്യുതിയിൽ ഷോക്ക് മാസം തോറും; ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഭേദഗതിയുമായി കേന്ദ്രം.

ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി....

കോട്ടയത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.

തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി...

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു.

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജര്‍മന്‍...

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: