17.1 C
New York
Friday, June 18, 2021
Home US News ഓഹരി വിപണിയിൽ അത്ഭുത നേട്ടവുമായി ​ മസ്​ക്​; ഒരു ദിവസം നേടിയത്​ 1.81 ലക്ഷം കോടി

ഓഹരി വിപണിയിൽ അത്ഭുത നേട്ടവുമായി ​ മസ്​ക്​; ഒരു ദിവസം നേടിയത്​ 1.81 ലക്ഷം കോടി

ന്യൂയോർക്ക്​: ഒരു ദിവസത്തെ ഓഹരി വിപണിയിൽ നിന്ന്​ അത്ഭുത നിറ്റാ കൈവരിച്ചതിന്റെ റെക്കോർഡ്​ സ്വന്തമാക്കി ടെസ്​ല സ്ഥാപകൻ ഇലോൺ മസ്​ക്​. ഒറ്റ ദിവസം കൊണ്ട് 25 മില്യൺ ഡോളറാണ്​ ഓഹരി വിണിയിലെ ഒരു ദിവസത്തെ മസ്​കിന്‍റെ നേട്ടം. 1.81 ലക്ഷം കോടിയാണ്​ വരുമാനത്തിൽ മസ്​ക്​ കൂട്ടിച്ചേർത്തത്​. ഇതോടെ മസ്​കിന്‍റെ ആകെ ആസ്​തി 174 ബില്യൺ ഡോളറായി ഉയർന്നു. ബെസോസുമായുള്ള വരുമാന വ്യത്യാസം ഇലോൺ മസ്​ക്​ കുറക്കുകയും ചെയ്​തു.

ടെക്​ ഭീമൻമാരായ ആപ്പിൾ, ആമസോൺ, ഫേസ്​ബുക്ക്​ എന്നിവരുടെ കരുത്തിൽ യു.എസ് ഓഹരി സൂചികയായ നാസ്​ഡാക്ക്​ 3.7 ശതമാനം ഉയർന്നിരുന്നു. ആമസോൺ സ്ഥാപകൻ ജെഫ്​ ​ബെസോസിന്‍റെ വരുമാനവും കൂടിയിട്ടുണ്ട്​. 6 ബില്യൺ ഡോളറിന്‍റെ പ്രതിദിന വർധനയോടെ വരുമാനം 180 ബില്യൺ ഡോളറായി. കഴിഞ്ഞ കുറേ ദിവസങ്ങളായി ടെസ്​ല ഓഹരികൾ കടുത്ത വിൽപന സമ്മർദം നേരിടുകയായിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഓഹരി വില 20 ശതമാനം ഉയർന്നതോടെ മസ്​ക്​​ വൻ നേട്ടമുണ്ടാക്കുകയായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 12,147 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,07,682; ആകെ രോഗമുക്തി നേടിയവര്‍ 26,65,354 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍...

കവി എസ്.രമേശൻ നായർ അന്തരിച്ചു.

കവി എസ്.രമേശൻ നായർ  അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് എറണാകുളം ലക്ഷമി ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു. എളമക്കര പുന്നയ്ക്കൽ പുതുക്കലവട്ടത്ത് ആണ് താമസിച്ചിരുന്നത്. 

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു...

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ലോക്ഡൗൺ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap