ന്യുയോര്‍ക്ക്: ഓമല്ലൂര്‍ കുളങ്ങര വീട്ടില്‍ ബേബി മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു, 75, വെസ്റ്റ്‌ചെസ്റ്ററിലെ വൈറ്റ്‌പ്ലെയിന്‍സില്‍ നിര്യാതയായി. അരീപ്പറമ്പ് കുളത്തുങ്കല്‍ കുടുംബാംഗമാണ്
മക്കള്‍: എബി മാത്യു, ജിബി മാത്യു. മരുമകള്‍: സെജില്‍ മാത്യു.
പൊതുദര്‍ശനം: മാര്‍ച്ച് 12 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ബല്ലാര്‍ഡ്-ഡ്യൂറന്‍ഡ് ഫ്യുണറല്‍ ഹോമിൽ വച്ച് നടത്തപ്പെടും. (72 East Main Street , Elmsford, NY 10523)
സംസ്‌കാര ശുശ്രൂഷകൾ മാര്‍ച്ച് 13ശനിയാഴ്ച രാവിലെ 8:30 -ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വൈറ്റപ്ലെയിന്‍സ് ൽ ആരംഭിക്കുന്നതുംഅതിനെത്തുടർന്ന് സംസ്‌കാരം കെന്‍സിക്കോ സെമിത്തേരിയിൽ നടത്തുന്നതുമാണ്, ( 273 Lakeview Ave, Valhalla, NY 10595 )
വിവരങ്ങൾക്ക്: 9143721039; 7189382955