17.1 C
New York
Tuesday, May 17, 2022
Home Obituary എ.ഇ.തോമസ് നിര്യാതനായി

എ.ഇ.തോമസ് നിര്യാതനായി

വാർത്ത: ജീമോൻ റാന്നി

 

ഹൂസ്റ്റൺ: പൂവത്തൂർ ഏറന്നൂർ (മണ്ണാകുന്നിൽ) എ.ഇ.തോമസ് (തമ്പിച്ചായൻ – 91 വയസ്സ്) നിര്യാതനായി. ഭാര്യ: കുഞ്ഞുഞ്ഞമ്മ തോമസ് കങ്ങഴ അരയാലുങ്കൽ പാടത്തുമാപ്പിള കുടുംബാംഗമാണ്.

മക്കൾ: ശുഭ തോമസ് (ദോഹ), ബിനു തോമസ് (ഹൂസ്റ്റൺ,യുഎസ്‌എ) സുനിൽ തോമസ് (മനോരമ ഏജൻറ്, നെല്ലിക്കൽ)

മരുമക്കൾ: തോമസ് കുര്യൻ (ദോഹ), ഷൈനി തോമസ് (ഹൂസ്റ്റൺ), ഷൈനി സുനിൽ
കൊച്ചുമക്കൾ: അക്സ തോമസ്, ഹന്നാ തോമസ്, നെവിൻ ബിനു, കെവിൻ ബിനു, ഏബെൽ സുനിൽ.

സംസ്കാര ശുശ്രൂഷകൾ: മെയ് 14 ന് ശനിയാഴ്ച രാവിലെ 11:30 ന് പൂവത്തൂർ സെന്റ് ജോസഫ് സിഎസ്ഐ ദേവാലയത്തിൽ. ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്;

ബിനു തോമസ് – 214 763 7304 (വാട്ട്സ്ആപ്പ്)
(91) 9188728371 (ഇന്ത്യ)

വാർത്ത: ജീമോൻ റാന്നി

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: