ന്യൂയോർക്ക്: ഇന്ത്യൻ കോൺസുലേറ്റ് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജിനെ ആദരിച്ചു. മൂന്ന് പതിറ്റാണ്ടുകളായി, അമേരിക്കയിൽ വസിക്കുന്ന ഭാരതീയരുടെ രാഷ്‌ടീയ-സാമൂഹ്യ രംഗങ്ങളിൽ ശ്രീ.അനിയൻ ജോർജ്ജ് നൽകിവരുന്ന സേവനങ്ങളെ മാനിച്ച് ഇന്ത്യൻ കോണ്സുലേറ്റ് – പ്രവാസി-ഭാരതീയ ദിവസ് 2021 -ന്റെ ഭാഗമായി ശ്രീ അനിയൻ ജോർജ്ജിനെ അവാർഡ് നൽകി ആദരിച്ചത് .
അമേരിക്കയിലെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായി നിറഞ്ഞു നിൽക്കുന്ന ശ്രീ അനിയൻ ജോർജ്ജ് നിലവിൽ ഫോമയുടെ പ്രസിഡന്റാണ്. . Aniyan George received the prestigious award from Indian consulate general of India on the occasion of PRAVASI BHARATIYA DIVYAS 2021.
