സ്വാന്തനമേകിയുമ്മനൽകിയമ്മ
തഴുകിതലോടികുഞ്ഞിളംമേനിയിൽ
കരയാൻവിതുമ്പുമെന്നെനോക്കി –
പാൽകുപ്പികാട്ടിചിരിപ്പിക്കുമ മ്മ
കുഞ്ഞിളംമേനിയിലെണ്ണപുരട്ടിയമ്മആവോ
ളമെന്നെകരുതിയകാലം
ഇന്നുവളർന്നുഞാൻമുട്ടനായി
വാനോളമെത്തിമിടുക്കനായി
ആരേയുംവെല്ലുംപണ്ഡിതനായി
നാടിനുംവീടിനുംകീർത്തിയായി
ആരുതന്നുയീസൗഭാഗ്യമെല്ലാം
അന്നമ്മതന്നയനുഗ്രഹമല്ലേ
മോൻസി കൊടുമൺ
Facebook Comments