17.1 C
New York
Wednesday, January 19, 2022
Home Obituary അമ്മാൾ എടാട്ട് ചിക്കാഗോയിൽ അന്തരിച്ചു

അമ്മാൾ എടാട്ട് ചിക്കാഗോയിൽ അന്തരിച്ചു

റിപ്പോർട്ട് : ജോസ് കണിയാലി


ചിക്കാഗോ: എടാട്ട് പരേതനായ ഫിലിപ്പിന്റെ ഭാര്യ അമ്മാൾ (90) ഡിസംബർ 24 ന് വെള്ളിയാഴ്ച്ച ചിക്കാഗോയിൽ അന്തരിച്ചു. പരേത കല്ലിശ്ശേരി കിഴക്കേ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുധ & ബേബി ചാഴിശ്ശേരിൽ
(സാൻഹൊസെ ), ഗേളി & തോമസ് വിരുത്തിക്കുളങ്ങര (ചിക്കാഗോ), ആനി & ബാബു പള്ളത്തറ (ചിക്കാഗോ), ഷാജി & മിനി (പുല്ലുകാട്ട് ) എടാട്ട് (ചിക്കാഗോ ), ബിജി & ബിന്ദു (കിടാരത്തിൽ ) എടാട്ട് (ചിക്കാഗോ), ലിസി & സാജൻ ഉറുമ്പിൽ (ചിക്കാഗോ). റീന & വിജു നടുക്കോട്ടിൽ (മേരിലാന്റ് ) നൈനി &ലെനിൻ ഇല്ലിക്കാട്ടിൽ (ഹൂസ്റ്റൺ)

പരേതയ്ക്ക് 8 മക്കളും 24 കൊച്ചുമക്കളും , 6 കുഞ്ഞുമക്കളുമുണ്ട്.

പരേതയുടെ ആത്മശാന്തിക്കായി ഡിസംബർ 27 ന് തിങ്കളാഴ്ച്ച വൈകിട്ട് 7 മണിക്ക് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ മെമ്മോറിയൽ മാസ് ഉണ്ടായിരിക്കും. ഡിസംബർ 28 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 4 മുതൽ 8.30 വരെ സെന്റ് മേരീസ് പള്ളിയിൽ പൊതു ദർശനം. ഡിസംബർ 29 ന് ബുധനാഴ്ച്ച രാവിലെ 9:30 ന് സെന്റ് മേരീസ് പള്ളിയിൽ വെച്ചു നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം നൈൽസിലുള്ള മേരിഹിൽ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.

വിവരങ്ങൾക്ക് : ഷാജി എടാട്ട്: (773) 616 – 4369
ബിജി എടാട്ട്: (224) 565 – 8268

റിപ്പോർട്ട് : ജോസ് കണിയാലി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...

കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ തുടക്കമാകും.

തിരുന്നാവായ: കോവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ്...

കുറഞ്ഞ ചെലവിൽ പരിശോധന, പണമില്ലാതെയും ടെസ്റ്റ്. പക്ഷേ, നാട്ടുകാർ എത്തുന്നില്ല.

നമ്മൾ അറിഞ്ഞിരിക്കണം മലപ്പുറത്തെ ഈ പബ്ലിക് ഹെൽത്ത് ലാബിനേക്കുറിച്ച്.മലപ്പുറം: സ്വകാര്യ ലാബുകളിലേക്കാളും കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമുണ്ടായിട്ടും സിവിൽ സ്റ്റേഷനുള്ളിലെ പബ്ലിക് ഹെൽത്ത് ലാബിൽ ആളുകളെത്തുന്നില്ല. സിവിൽ സ്റ്റേഷന് ഉള്ളിലായതിനാൽ...
WP2Social Auto Publish Powered By : XYZScripts.com
error: