17.1 C
New York
Sunday, December 4, 2022
Home US News അമേരിക്കൻ സിവിൽ ലിബർട്ടിസ് യൂണിയന് ആദ്യമായി ബ്ലാക്ക് വനിതാ പ്രസിഡന്റ്

അമേരിക്കൻ സിവിൽ ലിബർട്ടിസ് യൂണിയന് ആദ്യമായി ബ്ലാക്ക് വനിതാ പ്രസിഡന്റ്

Bootstrap Example

വാർത്ത: പി.പി. ചെറിയാൻ

ന്യുയോർക്ക്: 101 വർഷത്തെ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ ചരിത്രത്തിൽ ആദ്യമായി കറുത്ത വർഗക്കാരി ഡെബോറ ആർച്ചറെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ന്യുയോർക്ക് യൂണിവേഴ്സിറ്റി ലൊ പ്രഫസർ >ഡെമ്പോറെയെ 69 അംഗ ഡയറക്ടർ ബോർഡാണ് നിലവിലുള്ള ബ്രൂക്ക്‌ലിൻ ലൊ സ്കൂൾ പ്രഫസർ സൂസൻ ഹെർമൻ ഒഴിയുന്ന സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഫെബ്രുവരി 1 നാണ് ഇതുസംബന്ധിച്ചു സംഘടന ഔദ്യോഗിക അറിയിപ്പ് മാധ്യമങ്ങൾക്ക് നൽകിയത്.

This April 14, 2015 photo provided by Philip Greenberg shows Deborah Archer in New York. Archer, a professor at New York University School of Law with expertise in civil rights and racial justice, has become the first Black person in the 101-year history of the American Civil Liberties Union to be elected its president. The ACLU announced Monday, Feb. 1, 2021, that Archer was elected over the weekend in a virtual meeting of the organization’s 69-member board of directors. (Philip Greenberg via AP)

വംശീയതക്കെതിരെയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും സംഘടനയുടെ നിലപാടുകൾ രൂപീകരിക്കുകയും പ്രചരിപ്പി ക്കുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഡെബോറ ഏറ്റെടുത്തിരിക്കുന്നത്. കുടിയേറ്റക്കാരുടെ അവകാശ ങ്ങൾക്കുവേണ്ടി ട്രംപ് ഭരണകാലഘട്ടത്തിൽ 413 ലോ സ്യൂട്ടുകളാണു വിവിധ കോടതികളിൽ യൂണിയൻ ഫയൽ ചെയ്തിരുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പിനു ശേഷം മൂന്നുമാസത്തിനുള്ളിൽ 175 മില്യൺ ഡോളറാണ് യൂണിയന് സംഭാവനയായി ലഭിച്ചത്.

യെൽ(YALE) ലൊ സ്കൂളിൽ നിന്നും ബിരുദം കരസ്ഥമാക്കിയ ഡെബോറ, 2009–ൽ വരെ എസിഎൽയു ഡയറക്ടർ ബോർഡ് അംഗമായും, 2017 വരെ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിരുന്നു. ട്രംപിന്റെ ഭരണത്തെ നിശിതമായി വിമർശിച്ചിരുന്ന യൂണിയൻ– ബൈഡൻ- കമലാ ഹാരിസ് ടീമിന്റെ ഭാഗത്തു നിന്നും നല്ല പ്രതികരണം ഉണ്ടാകുമെന്നാണു പ്രതീക്ഷിച്ചത്

Facebook Comments

COMMENTS

- Advertisment -

Most Popular

ഓസീസ് വീര്യം കടന്ന് അർജന്റീന ക്വാർട്ടറിൽ (2–1); എതിരാളികൾ നെതർലൻഡ്സ്.

ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ...

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; അച്ഛന്‍റെ സഹോരന് ശിക്ഷ വിധിച്ച് കോടതി.

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം; കത്തി കുത്തിൽ ഒരാൾ മരിച്ചു.

ഇടുക്കി : തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു.ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സാമിന് കുത്തേൽക്കുകയായിരുന്നു ഇന്നലെ ആണ്...

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണ്ണമാകാനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: