17.1 C
New York
Wednesday, September 22, 2021
Home US News അഫ്ഗാനിൽ താലിബാൻ സർക്കാർ, ഉദ്ഘാടനത്തിന് ആറു രാജ്യങ്ങൾക്ക് ക്ഷണം

അഫ്ഗാനിൽ താലിബാൻ സർക്കാർ, ഉദ്ഘാടനത്തിന് ആറു രാജ്യങ്ങൾക്ക് ക്ഷണം

കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അവകാശവാദവുമായി താലിബാന്‍. പ്രതിരോധസേന ശക്തമായ നടത്തിയ പഞ്ച്ശീര്‍ താഴ്‌വരകൂടി പിടിച്ചെടുത്തതിന് പിന്നാലെയാണ് താലിബാന്റെ അവകാശവാദം.

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തങ്ങളുടെ ആറ് അന്താരാഷ്ട്ര പങ്കാളികള്‍ക്ക് ക്ഷണക്കത്ത് അയച്ചു. അധികാരാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളെയാണ് താലിബാന്‍ ക്ഷണിച്ചത്. അഫ്ഗാിസ്താനിലെ സുരക്ഷക്കും പുരോഗതിക്കും വേണ്ടി സഹായിക്കുമെന്ന് സൗദി അറേബ്യന്‍ കിരീടാവകാശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാകിസ്താന്‍, സൗദി അറേബ്യ, യുഎഇ എന്നിവ മാത്രമാണ് 1990 കളിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ച മൂന്ന് രാജ്യങ്ങള്‍. എന്നാല്‍ ഇപ്രാവശ്യം ചൈന, റഷ്യ എന്നീ കമ്യൂണിസ്റ്റ് രാജ്യങ്ങളും താലിബാനോടൊപ്പമുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...

ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന്, ഡിജിസിഎ അരുൺ കുമാർ.

കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാർ പ്രതികരിച്ചു. ''കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും''....

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്

ഡാളസ്: പ്രോസ്റ്റേറ്റ് കാൻസറിന്റെയും സ്തനാർബുദത്തിന്റെയും പ്രതിരോധ ചികിത്സയിലേക്ക് നയിക്കുന്ന ഗവേഷണത്തിന് ഡോ. പി.എ. മാത്യുവിന് യുഎസ് സർക്കാരിൽ നിന്ന് പേറ്റന്റ് ലഭിച്ചു. പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളെ കൊല്ലുന്ന എൻ‌കെ സെല്ലുകൾ സജീവമാക്കുന്നതിനുള്ള നടപടികളും രീതികളും...
WP2Social Auto Publish Powered By : XYZScripts.com
error: