17.1 C
New York
Saturday, October 16, 2021
Home Obituary അന്നമ്മ ജോസഫ് വിലങ്ങോലിൽ നിര്യാതയായി

അന്നമ്മ ജോസഫ് വിലങ്ങോലിൽ നിര്യാതയായി

റിപ്പോർട്ട്: പി പി ചെറിയാൻ,ഡാളസ്

ഡാളസ്: പരേതനായ വിലങ്ങോലിൽ ചാക്കോ ജോസഫിന്റെ (റിട്ട, അദ്ധ്യാപകൻ സെന്റ് ജോർജ് ഹൈ സ്‌കൂൾ കോട്ടാങ്ങൽ) ഭാര്യ അന്നമ്മ ജോസഫ് (അന്നക്കുട്ടി, 87) നിര്യാതയായി. എടത്വാ വാണിയപ്പുരക്കൽ പത്തിൽ കുടുബാംഗമാണ്‌.
അമേരിക്കയിലെ മാധമപ്രവർത്തകൻ ജോസഫ് മാർട്ടിൻ വിലങ്ങോലിൽ, ഡാളസ് ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ പ്രെസിസ്ടന്റ് ജോർജ് ജോസഫ് എന്നിവരുടെ മാതാവാണ് പരേത. 
സംസ്കാരം കോട്ടാങ്ങൽ സെന്റ് ജോൺസ് ദി ബാപ്ടിസ്റ്റ് ദേവാലയത്തിൽ വ്യാഴാഴ്ച (മാർച്ച് 11 ) രാവിലെ  പത്തു മണിക്ക്.

മക്കൾ: ജോളി വർക്കി, ജെയിംസ് കുട്ടി, ജെസ്സി ജോസഫ് (റിട്ട. ആർമി സ്‌കൂൾ ടീച്ചർ), റോസമ്മ എബ്രഹാം, ജോർജ് ജോസഫ്  (ഡാളസ്, യുഎസ്  ),  ജോയമ്മ തോമസ് (എസ്എച്ച് പബ്ലിക് സ്കൂൾ കിളിമല,  ചങ്ങനാശേരി) , ജോസഫ് മാർട്ടിൻ (ഡാളസ്, യുഎസ്)

മരുമക്കൾ: റ്റി ജെ വർക്കി തടത്തിൽ വെളിച്ചിയാനി (റിട്ട. പ്രൊഫ. എസ് ബി കോളേജ്), മോളി ജെയിംസ് പടിഞ്ഞാറ്റേൽ, കാഞ്ഞിരപ്പള്ളി, അജിത് ജോസഫ് മുണ്ടക്കൽ പേരൂർ (റിട്ട ഡെപ്യുട്ടി ജന. മാനേജർ നവ ഭാരത് ഭോപ്പാൽ), എഎം എബ്രാഹം ഏറത്തേടത്ത് കാഞ്ഞിരപ്പള്ളി (റിട്ട. മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ),   മിനിമോൾ ജോസഫ് ചീരാംകുഴിയിൽ, ഇടമറുക് ( ഡാളസ്, യുഎസ് ), തോമസ് ജെറോം മേപ്പുറത്തുശ്ശേരിയിൽ മുട്ടാർ,  സ്മിതാ മാർട്ടിൻ പൂവത്തുങ്കൽ, പ്ലാശനാൽ (ഡാളസ്, യുഎസ് )

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന ചലച്ചിത്ര അവാർഡ്: അന്തിമ സമിതിക്ക് മുന്നിൽ 30 സിനിമകൾ.

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക. സുഹാസിനി അധ്യക്ഷയായ അന്തിമ സമിതിക്ക് മുന്നിൽ 30 സിനിമകളാണ് എത്തിയത്. മികച്ച നടൻ, നടി...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മീണ പദ്ധതി

ചിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ 'ഹോം ഫോര്‍ ദി ഹോംലെസ്' പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ ആറ് കുടുംബങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ച്...

നൈൽ നദി (നദികൾ.. സ്നേഹ പ്രവാഹങ്ങൾ ..)

മണ്ണടിഞ്ഞുപോയ മിക്ക നദീതടസംസ്കാരങ്ങളിലും അടിമസമ്പ്രദായം നിലനിന്നിരുന്നെങ്കിലും അവ, നാഗരികതയുടെ കളിത്തൊട്ടിലുകൾ എന്ന രീതിയിലും പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനവും പ്രചോദനവുമെന്ന രീതിയിലും, അനശ്വരങ്ങൾ തന്നെയാണ്. അത്തരത്തിൽ പുരാതന ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലാണ് നൈൽനദീതടം. അതുകൊണ്ടു...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 24 തുടർച്ച …….)

ഭാഗം 24 സൗഹൃദത്തിന്റെ തണൽതുടർച്ച ……. ………കാറു നിർത്തിയതും വൈഗ കാറിൽ നിന്നിറങ്ങിച്ചെന്ന് ആര്യയെ ആലിംഗനം ചെയ്തു. "എൻ്റെ വൈഗ ….. നിനക്കൊരു മാറ്റവും ഇല്ലല്ലോ? …. " വൈഗ ചിരിച്ചു കൊണ്ട്"നീയും അങ്ങിനെ തന്നെ, മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: