17.1 C
New York
Wednesday, August 17, 2022
Home Obituary അനിൽ(ഉമ്മൻ) ചാക്കോയുടെ പിതാവ് കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി

അനിൽ(ഉമ്മൻ) ചാക്കോയുടെ പിതാവ് കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി

ഫ്രാൻസിസ് തടത്തിൽ

കോട്ടയം: മലയാളി അസോസിഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) മുൻ വൈസ് പ്രസിഡണ്ടും ട്രസ്റ്റി ബോർഡ് മെമ്പറുമായ അനിൽ (ഉമ്മൻ) ചാക്കോ യുടെ പിതാവ്  മാന്നാർ നിരണം കുടുംബാംഗമായ റിട്ടയേർഡ് സെൻട്രൽ എക്‌സൈസ് സൂപ്രണ്ട്  കുന്നേൽ വീട്ടിൽ കെ.ഒ. ചാക്കോ (87) വാർധക്യസഹജമായ അസുഖം മൂലം നിര്യാതനായി. സംസ്കാരം പിന്നീട് കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ പൊതുദർശനത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെയിന്റ് ലാസറസ് സെമിത്തേരിയിൽ നടത്തും.

ഭാര്യ: ശോശാമ്മ ചാക്കോ മുത്തുക്കുഴിയിൽ. മക്കൾ: ഉമ്മൻ ചാക്കോ (യു.എസ്.എ), എബ്രഹാം ചാക്കോ( യു.എസ്.എ). മരുമക്കൾ:മഞ്ജു ചാക്കോ, സീമ ഏബ്രഹാം. കൊച്ചുമക്കൾ:ജോഷ് ചാക്കോ,ജോനാഥൻ ചാക്കോ, ജൂലിയ ചാക്കോ, രാഹുൽ , റിയ.

അനിൽ ചാക്കോയുടെ പിതാവ് കെ.ഒ ചാക്കോയുടെ നിര്യാണത്തിൽ മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ, സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ, ട്രഷറർ ഗാരി നായർ, വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രെട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറർ ആന്റണി കല്ലക്കാവുങ്കൽ, വിമൻസ് ഫോറം ചെയർ പേഴ്സൺ ഷൈൻ ആൽബർട്ട്, ട്രസ്റ്റി  ബോർഡ് ചെയർമാൻ ഷാജി വർഗീസ്, മഞ്ച് മുൻ പ്രസിഡണ്ടും ഫൊക്കാന സെക്രെട്ടറിയുമായ സജിമോൻ ആന്റണി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: