ഹൂസ്റ്റൺ: ആറന്മുള താഴലത്ത് വർഗീസ്. ടി.തോമസ് (തോമാച്ചൻ) ഹൂസ്റ്റണിൽ നിര്യാതനായി. പരേതൻ ദീർഘ വർഷങ്ങൾ ഹൂസ്റ്റണിലെ പവൽ ഇന്റസ്ട്രീസിൽ ജോലി ചെയ്തിരുന്നു. ഭാര്യ അന്നമ്മ വര്ഗീസ് (കുഞ്ഞുമോൾ) പുല്ലഞ്ചേരി മണിപ്പറമ്പിൽ കുടുംബാംഗമാണ്. .
മക്കൾ: ബിന്നി, ബോബി (ലെഫ്റ്റനെന്റ്, കീമാ സിറ്റി പോലീസ് ഡിപ്പാർട്മെൻറ്) പരേതനായ ജെറി
മരുമക്കൾ: അലി, ക്രിസ്റ്റീന
ശവസംസ്‌കാരം ഡിസംബർ 3 ന് വെള്ളിയാഴ്ച പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ സെമിത്തേരിയിൽ നടത്തി.
റിപ്പോർട്ട്: ജീമോൻ റാന്നി