17.1 C
New York
Saturday, January 22, 2022
Home Uncategorized വാഗൺ ട്രാജഡിയല്ല വാഗൺ മസാക്കറാണ്: കുറുക്കോളി മൊയ്തീൻ എംഎൽഎ

വാഗൺ ട്രാജഡിയല്ല വാഗൺ മസാക്കറാണ്: കുറുക്കോളി മൊയ്തീൻ എംഎൽഎ

തിരൂർ: വാഗൺ ട്രാജഡി എന്നതിന് പകരം വാഗൺ മസാക്കറെന്ന് തിരുത്തി വായിക്കാൻ തയ്യാറാകണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു. കേവലം ദുരന്തമെന്ന വാക്കിൽ ആ പോരാട്ടത്തെ ചുരുക്കുന്നത് നീതിയല്ലെന്നും ബ്രിട്ടീഷുകാർ നടത്തിയ കൂട്ടക്കൊലയാണെന്നും അതിനെ തലമുറകളിലേക്ക് കൈമാറേണ്ടത് ദേശീയ മതേതര വിശ്വാസികളുടെ ബാധ്യതയാണെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞു.

ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി വാഗൺ ട്രാജഡി നൂറാം വാർഷികത്തോടനുബന്ധിച്ച് തിരൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാറിന് മലപ്പുറം ജില്ലാ പ്രസിഡൻ്റ് സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജന.സെക്രട്ടറി പി. റംഷാദ് , എ. രഞ്ജിത്ത് കുമാർ, വിദ്യാർത്ഥി ജനതാ സംസ്ഥാന പ്രസിഡൻ്റ് സെനിൻ റാഷി കെ.കെ, രാജേഷ് നരിക്കോടൻ , ഡെൽറ്റ ശരീഫ് എന്നിവർ സംസാരിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: